SignIn
Kerala Kaumudi Online
Saturday, 20 April 2024 6.09 AM IST

പദ്മശ്രീ പ്രസാദിന് ജന്മനാടിന്റെ ആദരം

padma
പദ്മശ്രീ എസ്.ആർ.ഡി. പ്രസാദിന് ജന്മനാട്ടിൽ പള്ളിക്കുന്ന് പൗരാവലി നൽകിയ സ്വീകരണത്തിൽ കെ.വി. സമേഷ് എം.എൽ.എ ആദര സമർപ്പണം നടത്തുന്നു

പള്ളിക്കുന്ന്: പദ്മശ്രീ പുരസ്‌കാര ജേതാവ് എസ്.ആർ.ഡി. പ്രസാദിന് ജന്മനാടായ പള്ളിക്കുന്നിൽ പൗരാവലിയുടെ നേതൃത്വത്തിൽ നൽകിയ പൗരസ്വീകരണം കെ.വി. സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനർ പി.ടി. സഗുണൻ അദ്ധ്യക്ഷനായി. ഈശാനൻ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. കൗൺസിലർമാരായ വി.കെ. ഷൈജു, എ. കുഞ്ഞമ്പു, വിവിധ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ രാജേഷ് ഗോപാൽ, ദിലീപ്, ടി.എം. മുരളീധരൻ, അഡ്വ. കെ. വിനോദ്, ഷീജ, പി. സരേന്ദ്രൻ, ഷാജി, കെ.പി. ബാലചന്ദ്രൻ, സുരേന്ദ്രനാഥ്, കെ.സി. ശ്രീജിത്ത്, വരദ രമേശൻ, സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് എം.വി. രാമചന്ദ്രൻ, ഇ.വി.ജി. നമ്പ്യാർ, പി.വി. വേലായുധൻ, ഡോ. എൻ. ഗോപിനാഥൻ എന്നിവർ സംസാരിച്ചു. എസ്.ആർ.ഡി. പ്രസാദ് മറുപടി ഭാഷണം നടത്തി. സ്വാഗതസംഘം കൺവീനർ വി. ഹരിശങ്കർ സ്വാഗതവും മുൻ കൗൺസിലർ ടി.കെ. വസന്ത നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, PADMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.