SignIn
Kerala Kaumudi Online
Friday, 19 April 2024 5.12 AM IST

ഇടുക്കിയിൽ നവദമ്പതികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ഭർത്താവിന് ദാരുണാന്ത്യം, ഭാര്യയ്ക്ക് ഗുരുതര പരിക്ക്

accident

ഇടുക്കി: നവദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ഇടുക്കിയിലാണ് സംഭവം. ചിന്നക്കനാൽ ഗ്യാപ്പ് റോഡിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഫോർട്ട് കൊച്ചി സ്വദേശി ചക്കാലക്കൽ ഷെൻസൻ ആണ് മരിച്ചത്. 36 വയസായിരുന്നു. ഭാര്യ സഞ്ജുവിന് ഗുരുതര പരിക്കേറ്റു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACCIDENT, ACCIDENT IN IDUKKI, BIKE ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.