SignIn
Kerala Kaumudi Online
Thursday, 25 April 2024 7.33 PM IST

കെ എസ് ഇ ബിയുടെ ട്രാൻസ്ഫോർമർ മോഷ്ടിച്ചു; കാസർകോട് രണ്ടുപേർ പിടിയിൽ

transformer

കാസർകോട്: കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ. തമിഴ്നാട് സ്വദേശികളായ മണികണ്ഠൻ, പുഷ്പരാജ് എന്നിവരാണ് അറസ്റ്റിലായത്. കാസർകോട് പെരിങ്ങോത്ത് വച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്.

ചൊവ്വാഴ്ച രാത്രിയാണ് ട്രാൻഫോർമർ മോഷണം പോയത്. ചിറ്റാരിക്കാൽ കെഎസ്ഇബി നല്ലോമ്പുഴ സെക്ഷൻ പരിധിയിലെ അരിയിരിത്തിയിൽ മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാൻ സൂക്ഷിച്ചിരുന്ന ട്രാൻസ്ഫോർമറാണ് കാണാതായത്. മോഷ്ടിച്ച ട്രാൻസ്ഫോർമർ കടത്തിക്കൊണ്ടുപോവുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ഇരുവരും വർഷങ്ങളായി നീലേശ്വരം പള്ളിക്കര കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, TRANSFORMER, TWO PEOPLE ARRESTED, FOR STEALING, KSEB TRANSFORMER
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.