SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.12 PM IST

കോൺഗ്രസ് സായാഹ്ന സദസ് 

congress-sadass

കാഞ്ഞങ്ങാട്:സംസ്ഥാന സർക്കാറിന്റെ നികുതി ഭീകരതക്കെതിരെ കെ.പി സി.സിയുടെ ആഹ്വാന പ്രകാരം അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നോർത്ത് കോട്ടച്ചേരിയിൽ സായാഹ്ന സദസ് നടത്തി.സി.വി.ഭാവനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കുഞ്ഞിരാമൻ എക്കാൽ അദ്ധ്യക്ഷത വഹിച്ചു. എൻ.വി.അരവിന്ദാക്ഷൻ നായർ, രവീന്ദ്രൻ അജാനൂർ കടപ്പുറം, ശ്രീനിവാസൻ മടിയൻ, നാരായണൻ എക്കാൽ, രാജീവൻ വെള്ളിക്കോത്ത്, എൻ.വി.ബാലചന്ദ്രൻ. എ.വി.വേണുഗോപാൽ, വിമല കുഞ്ഞികൃഷണൻ,വി.രാധാകൃഷ്ണൻ, നാരായണൻ മൂലക്കണ്ടം, മോഹനൻ തണ്ണോട്ട്,രമ വെളളിക്കോത്ത്, പ്രേമ പുതിയ കണ്ടം, ചന്ദ്രൻ കല്ലിങ്കാൽ, രമേശൻ കൊളവയൽ, ഉഷ പ്രഭാകരൻ, ഗോപാലൻ വെള്ളന്തട്ട, കുഞ്ഞികൃഷണൻ വെള്ളിക്കോത്ത്, എസ്.കെ.ബാലകൃഷ്ണൻ, സുരേന്ദ്രൻ തണ്ണോട്ട്, കുഞ്ഞികൃഷ്ണൻ കൊളത്തിങ്കാൽ, ചന്ദ്രൻ തണ്ണോട്ട്, ബഷീർ കൊളവയൽ,കാഞ്ചന വെള്ളിക്കോത്ത് ,ശശി ചിത്താരി കടപ്പുറം, നന്ദകുമാർ പടിഞ്ഞാറെക്കര എന്നിവർ സംസാരിച്ചു.

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.