പത്തനംതിട്ട : ജില്ലയിൽ പൊതുമരാമത്ത് (ഇലക്ട്രിക്കൾ വിംഗ്) വകുപ്പിലെ ലൈൻമാൻ (കാറ്റഗറി നമ്പർ 281/2017) തസ്തികയിലേക്ക് 2019 ഡിസംബർ 26ന് നിലവിൽ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പർ 638/2019/ഡി.ഒ.എച്ച് ) 2022 ഡിസംബർ 26ന് അർദ്ധരാത്രിയിൽ മൂന്നുവർഷ കാലാവധി പൂർത്തിയായതിനെ തുടർന്ന് റദ്ദായതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ പത്തനംതിട്ട ജില്ലാ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |