തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം എരുത്താവൂരിന് അടുത്ത് മുളമൂട് ഉള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര.റോഡിനോട് ചേർന്ന് ഒരു ചെറിയ വീട് ,കട്ടിലിനടിയിലാണ് പാമ്പ്.പാമ്പിനെ കണ്ടതും വാവ സുരേഷിന് സന്തോഷം, കണ്ടാൽ മൂർഖൻ പാമ്പ്,വലിപ്പത്തിൽ രാജവെമ്പാല.15 വയസ് പ്രായമുള്ള ഈ വലിയ പാമ്പിന്റെ വിശേഷങ്ങളുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണുക...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |