SignIn
Kerala Kaumudi Online
Thursday, 25 April 2024 9.52 PM IST

തീം സോംഗ് പ്രകാശനം

12-omallur-logo
ഓമല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വയൽ വാണിഭ തീം സോങ്ങും ലോഗോയും എഴുത്തുകാരൻ രവി വർമ്മത്തമ്പുരാൻ പ്രകാശനം ചെയ്യുന്നു

പത്തനംതിട്ട​: ഓമല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തയാറാക്കിയ വയൽ വാണിഭ തീം സോഗും ലോഗോയും എഴുത്തുകാരൻ രവി വർമ്മത്തമ്പുരാൻ പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ വൈസ് പ്രസിഡന്റ് സ്മിത സുരേഷ് എന്നിവർ ലോഗോ ഏറ്റുവാങ്ങി. ബൈജു ഓമല്ലൂർ, സജയൻ ഓമല്ലൂർ, സുബിൻ തോമസ്, അഭിലാഷ് ഓമല്ലൂർ, അനിൽകുമാർ മുട്ടത്ത്, അഡ്വ. മനോജ് കുമാർ, സാലി തോമസ്,​ സുരേഷ് ഓലിത്തുണ്ടിൽ, അമ്പിളി, സജി വർഗീസ് എന്നിവർ സംസാരിച്ചു. സജയൻ ഓമല്ലൂർ,​ അഭിലാഷ് ഓമല്ലൂർ എന്നിവരുടെ വരികൾക്ക് അനിലാ ജയരാജ് ഈണം പകർന്ന് ആതിര സുരേഷ്,​ സുമേഷ് അയിരൂർ എന്നിവരാണ് പാടിയിരിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിലും ഗാനം എത്തിയിട്ടുണ്ട്‌.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.