കാരേറ്റ്: കാരേറ്റ് പരമേശ്വര വിലാസത്തിൽ കെ. സരോജിനി അമ്മ (90) നിര്യാതയായി. മക്കൾ: വസന്തകുമാരി (റിട്ട. പി.ഡബ്ല്യു.ഡി), അയ്യപ്പൻ പിള്ള (കേരളകൗമുദി കാരേറ്റ് ഏജന്റ്). മരുമക്കൾ: വാസുദേവൻ പിള്ള, സുഷമ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |