തിരുവനന്തപുരം:റിസർവ് ബാങ്ക് എംപ്ളോയീസ് അസോസിയേഷൻ ദേശീയ സമ്മേളനം 14ന് കൊൽക്കത്തയിൽ ആരംഭിക്കും.മുൻ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.ചന്ദ്രു ഉദ്ഘാടനം ചെയ്യും.കേരള ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ.വി.കെ.രാമചന്ദ്രൻ മുഖ്യാതിഥിയായിരിക്കും.ആർ.ബി.ഐ.ചീഫ് ജനറൽ മാനേജർ സുബ്രദാസ് സംസാരിക്കും.സമ്മേളനം 16ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |