SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.32 PM IST

തിരുച്ചിറപ്പള്ളി ഇന്റർസിറ്റി ഒരാഴ്ച തിരുനെൽവേലിവരെ

train

തിരുവനന്തപുരം: തിരുച്ചിറപ്പ്ളളളിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്റർസിറ്റി 19മുതൽ 24വരെ തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും.തിരുവനന്തപുരത്തേക്ക് എത്തില്ല.മടക്ക സർവീസും അവിടെ നിന്നായിരിക്കും.തിരുനെൽവേലിയിൽ നിന്ന് നാഗർകോവിൽ വരെയുളള ഭാഗത്ത് പാതയിരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാലാണിത്. താംബരം-നാഗർകോവിൽ എക്സ്പ്രസ് 18മുതൽ 23വരെ തിരുനെൽവേലയിൽ യാത്ര അവസാനിപ്പിച്ച് അവിടെ നിന്ന് മടക്കസർവീസ് നടത്തും.താംബരം -നാഗർകോവിൽ എക്സ്പ്രസ് 22നും ചെന്നൈ -നാഗർകോവിൽ എക്സ്പ്രസ് 23നും വിരുദുനഗറിൽ യാത്ര അവസാനിപ്പിച്ച് അവിടെ നിന്നും മടക്കസർവീസ് നടത്തും.കന്യാകുമാരി -പുതുച്ചേരി എക്സ്പ്രസ് 20നും നാഗർകോവിൽ - താംബരം എക്സ്പ്രസ് 21നും ഒരുമണിക്കൂർ വൈകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.