SignIn
Kerala Kaumudi Online
Friday, 19 April 2024 7.16 AM IST

ഇത് പൂക്കളുടെ പറുദീസ, കുമാറിന്റെ ഉദ്യാനത്തിൽ പച്ച റോസയും...

ss

ഇന്ന് പൂച്ചെടികളുടെ ഒട്ടേറെ ഇനങ്ങളുടെ ശേഖരം നമ്മുടെ പൂന്തോട്ടങ്ങളിലും നഴ്സറികളിലും ഇടം നേടിയിട്ടുണ്ടെങ്കിലും റോസാപ്പൂക്കളോടുള്ള മലയാളിയുടെ പ്രണയത്തിന് കുറവൊന്നും വന്നിട്ടില്ല. റോസാപ്പൂവ് ഇന്ന് പഴയ റോസാപ്പൂവല്ല എന്ന് കൂടി ഇന്ന് നമുക്ക് പറയേണ്ടിവരും. പല നിറത്തിലും മണത്തിലുമുള്ള പൂക്കളുള്ള ഒട്ടേറെ റോസാച്ചെടികൾ ഇന്ന് സുലഭമാണ്. ചുവപ്പും റോസും മഞ്ഞയും മാത്രമല്ല പച്ച നിറത്തിലെ റോസാ പൂക്കളുമുണ്ടെന്ന് എത്രപേർക്കറിയാം. പച്ച റോസാപ്പൂക്കൾ കണ്ടിട്ടില്ലെങ്കിൽ കാണാം പരിചയപ്പെടാം. പച്ച മാത്രമല്ല പുലി റോസവരെയുണ്ട് കൊല്ലത്തെ കുമാർ നഴ്സറിയിൽ. കൊല്ലം രണ്ടാം കുറ്റിയിലെ കുമാർ നഴ്സറിയിൽ പല നിറത്തിലുള്ള റോസകളുടെ വൻ ശേഖരം തന്നെയുണ്ട്

ശ്രീധർലാൽ.എം.എസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PHOTO, GARDEN
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.