SignIn
Kerala Kaumudi Online
Thursday, 25 April 2024 2.00 AM IST

മണൽച്ചിത്രങ്ങളിൽ വിസ്മയമായി ആതിര, ദശാവതാരത്തിൽ റെക്കാഡ്...

ss

മണൽച്ചിത്രങ്ങൾ തീർത്ത് വിസ്മയമാവുകയാണ് തൃശൂർ അയ്യന്തോൾ സ്വദേശി ആതിര. ദശാവതാരം അതിവേഗം മണൽ ചിത്രങ്ങളിലേക്ക് ആവാഹിച്ച് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിലും ആതിര ഇടം നേടി. ഏറ്റവും വേഗത്തിൽ ദശാവതാരത്തിന്റെ മണൽ ചിത്രങ്ങളൊരുക്കിയതിനുള്ള റെക്കാഡാണ് ആതിരയെ തേടിയെത്തിയത്. വെറും 13 മിനിറ്റും 61 സെക്കൻഡും മാത്രമെടുത്താണ് മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ അയ്യന്തോൾ കാർത്യായിനി ക്ഷേത്രത്തിനു സമീപം പി.എം.ലൈനിൽ താമസിക്കുന്ന ആതിര മണൽ ചിത്രങ്ങളിൽ ആവിഷ്‌കരിച്ചത്

റാഫി.എം.ദേവസി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PHOTO, ART
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.