SignIn
Kerala Kaumudi Online
Saturday, 20 April 2024 5.38 AM IST

കല്യാൺ ജുവലേഴ്സ് മെഗാ മാർച്ച് ഓഫർ

kalyan

കൊച്ചി: ആഭരണ പർച്ചേയ്സുകളിൽനിന്ന് ആകർഷകമായ ഇളവുകൾ സ്വന്തമാക്കാൻ കല്യാൺ ജുവലേഴ്സ് മെഗാ മാർച്ച് ഓഫറുകൾ പ്രഖ്യാപിച്ചു. ഇതിൻറെ ഭാഗമായി എല്ലാ ആഭരണങ്ങൾക്കും പണിക്കൂലിയിൽ 20 മുതൽ 50 ശതമാനം വരെ ഇളവ് ലഭിക്കും. ഈമാസം 26 വരെ കല്യാൺ ജുവലേഴ്സിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിൽ നിന്നും ഈ ഓഫർ സ്വന്തമാക്കാം.

ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് ഈ ഓഫറുകളിലൂടെ മെച്ചപ്പെട്ട അനുഭവം ലഭ്യമാക്കുന്നതിനും പരമാവധി പ്രയോജനമുണ്ടാക്കുന്നതിനുമാണ് പരിശ്രമിക്കുന്നതെന്ന് കല്യാൺ ജുവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. വിവിധതരം പരിശുദ്ധി പരിശോധനകൾക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാൾമാർക്ക് ചെയ്തവയുമാണ് കല്യാൺ ജുവലേഴ്സിൽ വില്ക്കുന്ന ആഭരണങ്ങൾ. ആഭരണങ്ങൾക്കൊപ്പം നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ലഭിക്കുന്നതിനാൽ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇൻവോയിസിൽ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാൺ ജുവലേഴ്സിന്റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും സൗജന്യമായി ആഭരണങ്ങൾ മെയിന്റനൻസ് നടത്തുന്നതിനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.