മല്ലപ്പള്ളി :കോൺഗ്രസ് ഐ കുന്നന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മണ്ഡലം പ്രസിഡന്റ് എൻ. കരുണാകരൻ നായരുടെ അനുസ്മരണ സമ്മേളനം യു.ഡി.എഫ് തിരുവല്ല നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ അദ്ധ്യക്ഷത വഹിച്ചു. പുരുഷോത്തമൻ പിള്ള , ഷാജൻ പോൾ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |