SignIn
Kerala Kaumudi Online
Sunday, 21 July 2019 6.32 PM IST

പ്രവാസികൾക്ക് നൽകുന്ന ' വരവേൽപ്പ് '

editorial-

'​വ​ര​വേ​ൽ​പ്പ് ​"​ ​എ​ന്ന​ ​പേ​രി​ൽ​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​മു​മ്പി​റ​ങ്ങി​യ​ ​അ​തി​മ​നോ​ഹ​ര​മാ​യ​ ​സി​നി​മ​ ​മ​ല​യാ​ളി​ക​ൾ​ ​ഒ​രു​കാ​ല​ത്തും​ ​മ​റ​ക്കി​ല്ല.​ ​പ്ര​വാ​സി​ക​ൾ​ ​പ്ര​ത്യേ​കി​ച്ചും.​ ​നാ​ട്ടി​ൽ​ ​പ​ണി​യൊ​ന്നും​ ​കി​ട്ടാ​തെ​ ​ഗ​ൾ​ഫി​ൽ​ ​പോ​യി​ ​അ​ത്യ​ദ്ധ്വാ​നം​ ​ചെ​യ്ത് ​കു​റ​ച്ച് ​പ​ണ​മു​ണ്ടാ​ക്കി​ ​വി​സ​യു​ടെ​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞ് ​തി​രി​കെ​ ​നാ​ട്ടി​ലെ​ത്തി​ ​പ​ഴ​യൊ​രു​ ​ബ​സ് ​വാ​ങ്ങി​ ​ബ​സു​ട​മ​യാ​യ​ ​ഒ​രു​ ​പാ​വം​ ​പ്ര​വാ​സി​ ​യു​വാ​വി​ന് ​നേ​രി​ടേ​ണ്ടി​വ​ന്ന​ ​അ​നു​ഭ​വ​ങ്ങ​ളു​ടെ​ ​സ​ത്യ​സ​ന്ധ​മാ​യ​ ​ആ​വി​ഷ്കാ​ര​മാ​ണ് ​ഇൗ​ ​ചി​ത്ര​ത്തി​ന്റെ​ ​ഉ​ള്ള​ട​ക്കം.​ ​

സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​-​ശ്രീ​നി​വാ​സ​ൻ​ ​ടീം​ ​ഒ​രു​ക്കി​യ​ ​'​വ​ര​വേ​ൽ​പ്പ് " ഇ​ന്നും​ ​പ്ര​സ​ക്ത​മാ​കു​ന്ന​ത് ​രം​ഗ​ങ്ങ​ൾ​ ​ഏ​താ​ണ്ട് ​അ​തേ​പ​ടി​ ​തു​ട​രു​ന്ന​തി​നാ​ലാ​ണ്.​ ​ക​ഥ​യും​ ​ക​ഥാ​പാ​ത്ര​ങ്ങ​ളും​ ​മാ​ത്ര​മേ​ ​മാ​റു​ന്നു​ള്ളൂ.​ ​അ​നു​ഭ​വ​ങ്ങ​ളും​ ​സാ​ഹ​ച​ര്യ​ങ്ങ​ളും​ ​സാ​മൂ​ഹ്യാ​ന്ത​രീ​ക്ഷ​വും​ ​അ​ധി​കാ​രി​വ​ർ​ഗ​ത്തി​ന്റെ​ ​സ​മീ​പ​ന​വു​മൊ​ക്കെ​ ​ഏ​താ​ണ്ട് ​അ​തേ​പ​ടി​ ​ത​ന്നെ.​ ​അ​ന്യ​രാ​ജ്യ​ത്ത് ​പോ​യി​ ​ക​ഷ്ട​പ്പെ​ട്ട് ​പ​ണി​ ​ചെ​യ്ത് ​സ​മ്പാ​ദി​ച്ച​ത​ത്ര​യും​ ​നാ​ട്ടി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​വ്യ​വ​സാ​യ​ ​സം​രം​ഭ​ത്തി​ൽ​ ​മു​ട​ക്കാ​ൻ​ ​ഒ​രു​ങ്ങു​ന്ന​വ​ർ​ ​നേ​രി​ടേ​ണ്ടി​വ​രു​ന്ന​ ​എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത​ ​ബു​ദ്ധി​മു​ട്ടി​നും​ ​ക​ഷ്ട​പ്പാ​ടി​നും​ ​ഇ​പ്പോ​ഴും​ ​മാ​റ്റ​മൊ​ന്നു​മി​ല്ല.​ ​അ​തി​ന്റെ​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ല​ത്തെ​ ​തെ​ളി​വാ​ണ് ​ക​ണ്ണൂ​ർ​ ​ജി​ല്ല​യി​ൽ​പ്പെ​ട്ട​ ​ത​ളി​പ്പ​റ​മ്പി​ൽ​ ​സാ​ജ​ൻ​ ​എ​ന്ന​ ​പ്ര​വാ​സി​യു​ടെ​ ​ദാ​രു​ണ​മാ​യ​ ​ആ​ത്മ​ഹ​ത്യ.​ ​ധാ​ർ​ഷ്ട്യ​വും​ ​അ​ഹ​ങ്കാ​ര​വും​ ​ആ​ർ​ത്തി​യും​ ​മൂ​ത്ത​ ​ഒ​രു​പി​ടി​ ​ആ​ളു​ക​ളു​ടെ​ ​അ​ധി​കാ​ര​ ​ഗ​ർ​വി​ന് ​മു​മ്പി​ൽ​ ​പി​ടി​ച്ചു​ ​നി​ൽ​ക്കാ​നാ​കാ​തെ​യാ​ണ് ​ഭാ​ര്യ​യെ​യും​ ​ര​ണ്ട് ​കു​ട്ടി​ക​ളെ​യും​ ​അ​നാ​ഥ​രാ​ക്കി​ ​സാ​ജ​ൻ​ ​വീ​ട്ടി​ലെ​ ​കി​ട​പ്പു​മു​റി​യി​ൽ​ ​ജീ​വി​തം​ ​അ​വ​സാ​നി​പ്പി​ച്ച​ത്.​ ​


നൈ​ജീ​രി​യ​യി​ൽ​ ​അ​ങ്ങേ​യ​റ്റം​ ​ദു​ർ​ഘ​ട​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​ജോ​ലി​ചെ​യ്ത് ​സ​മ്പാ​ദി​ച്ച​ ​പ​ണം​കൊ​ണ്ട് ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​ർ​ ​നി​ർ​മ്മി​ച്ച് ​ശി​ഷ്ട​ജീ​വി​തം​ ​നാ​ട്ടി​ൽ​ത്ത​ന്നെ​യാ​കാ​മെ​ന്ന് ​ഉ​റ​പ്പി​ച്ച​ ​സാ​ജ​ന് ​നേ​രി​ട്ട​ ​ഇൗ​ ​ദു​ർ​ഗ​തി​ ​പ​ല​ത​ര​ത്തി​ലു​ള്ള​ ​അ​നു​മ​തി​ ​പ​ത്ര​ങ്ങ​ളു​ടെ​ ​പേ​രി​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ന​ട​മാ​ടു​ന്ന​ ​അ​തി​ഭീ​ക​ര​മാ​യ​ ​ക്ര​മ​ക്കേ​ടു​ക​ളു​ടെ​യും​ ​കൊ​ടി​യ​ ​അ​ഴി​മ​തി​യു​ടെ​യും​ ​നേ​ർ​ചി​ത്ര​മാ​ണ് ​കാ​ട്ടി​ത്ത​രു​ന്ന​ത്.​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​ർ​ ​നി​ർ​മ്മാ​ണം​ ​പൂ​ർത്തി​യാ​യി​ട്ടും​ ​പൊ​തു​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​അ​ത് ​വാ​ട​ക​യ്ക്ക് ​ന​ൽ​കാ​ൻ​ ​ആ​വ​ശ്യ​മാ​യ​ ​ന​ഗ​ര​സ​ഭാ​ ​അ​നു​മ​തി​ ​പ​ത്ര​ങ്ങ​ൾ​ ​ല​ഭി​ക്കു​ന്ന​തി​ലു​ണ്ടാ​യ​ ​ത​ട​സ​ങ്ങ​ളും​ ​ഉ​ദ്യോ​ഗ​സ്ഥ​ ​വൃ​ന്ദ​ത്തി​ന്റെ​ ​നി​സ​ഹ​ക​ര​ണ​ ​സ​മീ​പ​ന​വു​മാ​ണ് ​ഇൗ​ ​പ്ര​വാ​സി​യെ​ ​ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ​ന​യി​ച്ച​തെ​ന്നാ​ണ് ​പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ ​വി​വ​രം.​ ​മാ​സ​ങ്ങ​ളാ​യി​ ​ഇൗ​ ​അ​നു​മ​തി​ ​പ​ത്ര​ങ്ങ​ൾ​ ​നേ​ടാ​നു​ള്ള​ ​ക​ഠി​ന​ശ്ര​മ​ത്തി​ലാ​യി​രു​ന്നു​ ​സാ​ജ​ൻ.​ ​സി.​പി.​എം​ ​അം​ഗ​ങ്ങ​ൾ​ ​മാ​ത്ര​മു​ള്ള​ ​ആ​ന്തൂ​ർ​ ​ന​ഗ​ര​സ​ഭ​യാ​ണ് ​പ്ര​തി​ക്കൂ​ട്ടി​ൽ.​ ​എ​ല്ലാ​ ​ത​ല​ങ്ങ​ളി​ലും​ ​ഭ​ര​ണം​ ​വേ​ഗ​ത്തി​ലും​ ​പ​ക്ഷ​പാ​ത​മി​ല്ലാ​തെ​യും​ ​ന​ട​ക്ക​ണ​മെ​ന്ന​ ​പ്ര​തി​ജ്ഞ​യു​മാ​യി​ ​അ​ധി​കാ​ര​ത്തി​ലേ​റി​യ​ ​ഒ​രു​ ​സ​ർ​ക്കാ​രാ​ണ് ​ഇ​പ്പോ​ഴു​ള്ള​ത്.​ ​എ​ന്നി​ട്ടും​ ​സി.​പി.​എം​ ​ഒ​റ്റ​യ്ക്ക് ​ഭ​രി​ക്കു​ന്ന​ ​ഒ​രു​ ​ന​ഗ​ര​സ​ഭ​യി​ൽ​ ​ഒ​രു​ ​പ്ര​വാ​സി​ക്ക് ​ഇ​വ്വി​ധം​ ​ഒ​രു​ ​ദു​ർ​വി​ധി​യു​ണ്ടാ​യ​ത് ​അ​ങ്ങേ​യ​റ്റം​ ​ക​ഷ്ട​മാ​യി​പ്പോ​യി.​സി.​പി.​എം​ ​കേ​ന്ദ്ര​ക​മ്മി​റ്റി​ ​അം​ഗം​ ​എം.​വി.​ഗോ​വി​ന്ദ​ന്റെ​ ​ഭാ​ര്യ​യാ​ണ് ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​പേ​ഴ്സ​ണാ​യ​ ​പി.​കെ.​ശ്യാ​മ​ള.​ ​ന​ഗ​ര​സ​ഭാ​ ​അ​ദ്ധ്യ​ക്ഷ​യു​ടെ​ ​വ്യ​ക്തി​വൈ​രാ​ഗ്യം​ ​കാ​ര​ണ​മാ​ണ് ​അ​നു​മ​തി​ ​പ​ത്ര​ങ്ങ​ൾ​ ​വൈ​കു​ന്ന​തെ​ന്ന​ ​ആ​രോ​പ​ണ​ത്തി​ന് ​ബ​ലം​ ​ന​ൽ​കു​ന്ന​ ​വി​ധ​ത്തി​ലാ​ണ് ​ഇൗ​ ​സം​ഭ​വ​ത്തി​ൽ​ ​ന​ഗ​ര​സ​ഭ​യി​ൽ​ ​ന​ട​ന്നു​വ​ന്ന​ ​ന​ട​പ​ടി​ക​ൾ.​ ​പ്ളാ​നി​ന് ​വി​രു​ദ്ധ​മാ​യാ​ണ് ​കെ​ട്ടി​ട​നി​ർ​മ്മാ​ണം​ ​ന​ട​ന്ന​തെ​ന്ന് ​ആ​ക്ഷേ​പ​മു​ണ്ടെ​ങ്കി​ൽ​ ​നേ​ര​ത്തെ​ത​ന്നെ​ ​അ​ത് ​പ​രി​ശോ​ധി​ക്കാ​നും​ ​തി​രു​ത്തി​ക്കാ​നും​ ​ന​ട​പ​ടി​ ​എ​ടു​ക്കേ​ണ്ട​താ​യി​രു​ന്നു.​ ​കെ​ട്ടി​ട​നി​ർ​മ്മാ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ന​ട​ക്കാ​റു​ള്ള​ ​അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ച് ​മാ​ലോ​ക​ർ​ക്കെ​ല്ലാം​ ​ന​ന്നാ​യി​ ​അ​റി​യാ​വു​ന്ന​താ​ണ്.​ ​പ​ഞ്ചാ​യ​ത്ത് ​തൊ​ട്ട് ​കോ​ർ​പറേ​ഷ​ൻ​ ​വ​രെ​യു​ള്ള​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ബ​ന്ധ​പ്പെ​ട്ട​ ​വ​കു​പ്പു​ക​ളി​ൽ​നി​ന്ന് ​വി​വി​ധ​ ​അ​നു​മ​തി​ ​പ​ത്ര​ങ്ങ​ൾ​ ​നേ​ടാ​നു​ള്ള​ ​എ​ളു​പ്പ​വ​ഴി​ ​അ​റി​യാ​ത്ത​വ​രാ​യി​ ​ആ​രു​മു​ണ്ടാ​കി​ല്ല​ ​. കൈ​ക്കൂ​ലി​ ​ന​ൽ​കാ​ൻ​ ​ത​യ്യാ​റാ​കാ​ത്ത​വ​ർ​ക്ക് ​എ​ത്ര​വ​ട്ടം​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​പ​ടി​ക​യ​റേ​ണ്ടി​വ​രു​മെ​ന്നും​ ​അ​റി​യാം.​ ​ഏ​ത് ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്നാ​ലും​ ​ഇൗ​ ​സ​മ്പ്ര​ദാ​യ​മൊ​ന്നും​ ​മാ​റാ​നും​ ​പോ​കു​ന്നി​ല്ല.


പ്ര​വാ​സി​യാ​യ​ ​സാ​ജ​ന്റെ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​ർ​ ​മോ​ഹ​ത്തി​ന് ​താ​ത്‌​കാ​ലി​ക​മാ​യെ​ങ്കി​ലും​ ​ത​ട​യി​ട്ട​ ​ആ​ന്തൂ​ർ​ ​ന​ഗ​ര​സ​ഭ​യു​ടെ​ ​ന​ട​പ​ടി​ ​ഒ​റ്റ​പ്പെ​ട്ട​താ​ണെ​ന്ന് ​പ​റ​യാ​നാ​വി​ല്ല.​ ​ഏ​തെ​ങ്കി​ലും​ ​കാ​ര​ണ​ത്താ​ൽ​ ​അ​ധി​കൃ​ത​രു​മാ​യി​ ​ഇ​ട​യേ​ണ്ടി​ ​വ​രു​ന്ന​ ​ആ​ർ​ക്കും​ ​നേ​രി​ടേ​ണ്ടി​വ​രു​ന്ന​ ​ദു​ർ​വി​ധി​യാ​ണി​തൊ​ക്കെ.​ ​സാ​ജ​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​ഇ​ത്ര​യ​ധി​കം​ ​പ്ര​തി​കൂ​ല​സ്ഥി​തി​ ​ഉ​ണ്ടാ​കാ​നു​ള്ള​ ​കാ​ര​ണം​ ​ഇ​നി​യും​ ​അ​റി​യാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ.​ ​എ​ന്താ​യാ​ലും​ ​ന​ഗ​ര​സ​ഭ​ ​ഇൗ​ ​പ്ര​വാ​സി​ ​സം​രം​ഭ​ക​നോ​ട് ​ഒ​ട്ടും​ ​നീ​തി​പൂ​ർ​വ​മാ​യ​ല്ല​ ​പെ​രു​മാ​റി​യ​തെ​ന്നാ​ണ് ​സം​ഭ​വ​ഗ​തി​ക​ൾ​ ​പ​രി​ശോ​ധി​ച്ചാ​ൽ​ ​മ​ന​സി​ലാ​വു​ന്ന​ത് ​ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് ​അ​നു​മ​തി​പ​ത്രം​ ​അ​നി​ശ്ചി​ത​മാ​യി​ ​വൈ​കി​യ​പ്പോ​ൾ​ ​പ​രി​ഹാ​രം​ ​തേ​ടി​ ​സി.​പി.​എ​മ്മി​ന്റെ​ ​ഉ​ന്ന​ത​ ​നേ​താ​ക്ക​ളെ​ ​ക​ണ്ട​താ​ണ്.​ ​എ​ന്നാ​ൽ​ ​അ​വ​ർ​ ​ഇ​ട​പെ​ട്ടി​ട്ടും​ ​പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല.​ ​ജി​ല്ല​യി​ൽ​ ​നി​ന്നു​ള്ള​ ​മ​ന്ത്രി​യും​ ​പാ​ർ​ട്ടി​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യും​ ​ശ്ര​മി​ച്ചി​ട്ടും​ ​പ​രി​ഹ​രി​ക്കാ​നാ​കാ​ത്ത​ ​വി​ധം​ ​അ​ത്ര​ ​വ​ലി​യ​ ​ഗു​രു​ത​ര​മാ​യ​ ​പി​ഴ​വു​ക​ളാ​ണ് ​ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ​ ​ന​ഗ​ര​സ​ഭ​യു​ടെ​ ​ന​ട​പ​ടി​ ​ന്യാ​യീ​ക​രി​ക്കാ​മാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​സം​യു​ക്ത​പ​രി​ശോ​ധ​ന​യി​ൽ​ ​ആ​വ​ശ്യ​മാ​യ​ ​അ​നു​മ​തി​ ​ല​ഭി​ച്ച​താ​യാ​ണ് ​വി​വ​രം.​ ​അ​നു​മ​തി​പ​ത്രം​ ​വൈ​കി​യ​പ്പോ​ൾ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​ർ​ ​മൂ​ന്ന് ​വി​വാ​ഹ​ങ്ങ​ൾ​ക്കാ​യി​ ​തു​റ​ന്നു​ ​കൊ​ടു​ത്തി​രു​ന്നു.​ ​ഇ​തും​ ​ന​ഗ​ര​സ​ഭ​യെ​ ​ചൊ​ടി​പ്പി​ച്ചി​രി​ക്ക​ണം.​ ​ഇൗ​ ​മൂ​ന്ന് ​വി​വാ​ഹ​ങ്ങ​ൾ​ക്കും​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കാ​തെ​യാ​ണ് ​ന​ഗ​ര​സ​ഭ​ ​പ്ര​തി​കാ​രം​ ​തീ​ർ​ത്ത​ത്.​ ​അ​ധി​കാ​ര​ത്തി​ന്റെ​ ​ശ​ക്തി​ ​തി​രി​ച്ച​റി​യാ​തെ​ ​പോ​യ​ ​പാ​വം​ ​പ്ര​വാ​സി​ ​ആ​കെ​ ​ഹ​താ​ശ​യ​നാ​യ​തി​നാ​ലാ​കാം​ ​ജീ​വി​ത​ത്തി​നു​ത​ന്നെ​ ​വി​രാ​മ​മി​ടാ​നു​ള്ള​ ​ക​ടു​ത്ത​ ​തീ​രു​മാ​ന​മെ​ടു​ത്ത​ത് .​ ​പ്ര​വാ​സി​ക​ൾ​ ​പ​ണം​ ​ധൂ​ർ​ത്ത​ടി​ക്കാ​തെ​ ​നാ​ട്ടി​ൽ​ ​ഏ​തെ​ങ്കി​ലും​ ​വ്യ​വ​സാ​യ​ ​സം​രം​ഭ​ങ്ങ​ളി​ൽ​ ​മു​ട​ക്ക​ണ​മെ​ന്നാ​ണ് ​മ​ന്ത്രി​മാ​ർ​ ​സ​ദാ​ ​ഉ​ദ്ബോ​ധി​പ്പി​ക്കാ​റു​ള്ള​ത്.​ ​ആ​ ​സാ​ഹ​സ​ത്തി​നൊ​രു​ങ്ങു​ന്ന​വ​ർ​ ​നേ​രി​ടേ​ണ്ടി​വ​രു​ന്ന​ ​തി​ക്താ​നു​ഭ​വ​ങ്ങ​ൾ​ ​അ​ധി​ക​മൊ​ന്നും​ ​പു​റ​ത്തു​വ​രാ​റി​ല്ല.​ ​സാ​ജ​ന്റേ​തു​പോ​ലു​ള്ള​ ​ന​ടു​ക്ക​വും​ ​നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന​തു​മാ​യ​ ​ദാ​രു​ണ​ ​സം​ഭ​വ​മു​ണ്ടാ​കു​മ്പോ​ഴാ​ണ് ​അ​ധി​കാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ​നേ​രി​ടേ​ണ്ടി​വ​രു​ന്ന​ ​കൊ​ടും​ക്രൂ​ര​ത​ക​ളു​ടെ​ ​യ​ഥാ​ർ​ത്ഥ​ ​ചി​ത്രം​ ​ജ​ന​ങ്ങ​ൾ​ ​കാ​ണു​ന്ന​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.