SignIn
Kerala Kaumudi Online
Friday, 29 March 2024 7.28 AM IST

ഡൽഹിയിൽ ഉൾപ്പെടെ ഭൂചലനം; ആളപായമില്ല

delhi

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത ഉൾപ്പെടെ ഞെട്ടിച്ച് ഉത്തരേന്ത്യയിൽ ഭൂചലനം. ഇന്നലെ രാത്രി 10.17നാണ് ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, ജമ്മുകാശ്‌മീർ, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ റിക്‌ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.

30 സെക്കൻഡോളം നീണ്ടു നിന്ന ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തിയിലായ ജനം വീടുകൾക്കും കെട്ടിടങ്ങൾക്കും പുറത്തേക്ക് ഓടി. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അഫ്‌ഗാനിസ്ഥാൻ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാനിൽ ഇസ്ളാമബാദ്, പെഷവാർ, ലാഹോർ എന്നിവിടങ്ങളിൽ ഭൂകമ്പമുണ്ടായതായും റിപ്പോർട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, EARTHQUAKE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.