തൃശൂർ: ദാമ്പത്യ പ്രശ്നം പൂജ ചെയ്ത് പരിഹരിക്കാമെന്ന് വാഗ്ദ്ധാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശിയാണ് അറസ്റ്റിലായത്. കോമ്പാറ കോക്കാട്ട് പ്രദീപ് (43) ആണ് ഇരിങ്ങാലക്കുട പൊലീസിന്റെ പിടിയിലായത്.
മൂന്ന് വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. പേരാമ്പ്ര സ്വദേശിനിയാണ് പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |