SignIn
Kerala Kaumudi Online
Thursday, 01 June 2023 12.09 AM IST

കേരള സർവകലാശാല പരീക്ഷാ രജിസ്‌ട്രേഷൻ

p

രണ്ടാം സെമസ്​റ്റർ ന്യൂജനറേഷൻ ഡബിൾ മെയിൻ ബി.എ/ബി.എസ്‌സി/ ബി.കോം (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴ കൂടാതെ മാർച്ച് 31 വരെയും 150 രൂപയോടെ 3 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 5 വരെയും ഓൺലൈനായി അപേക്ഷിക്കാം.

റഗുലർ ബി.ടെക് ഏഴാം സെമസ്​റ്റർ 2013 ആൻഡ് 2008 സ്‌കീം കോഴ്സ് കോഡിൽ വരുന്ന ബി.ടെക് പാർട്ട്ടൈം റീസ്ട്രക്‌ചേർഡ് കോഴ്സിന്റെ 2013 സ്‌കീം അഞ്ച് ഏഴ് സെമസ്​റ്ററുകളുടെയും 2008 സ്‌കീം അഞ്ച് ആറ് ഏഴ് സെമസ്​റ്ററുകളുടെയും പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ലി​റ്ററേച്ചർ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഏഴാം സെമസ്​റ്റർ ബി.ടെക് സപ്ലിമെന്ററി ഡിസംബർ 2022 (2008 സ്‌കീം) പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

നാലാം സെമസ്​റ്റർ ബിടെക് പ്രാക്ടിക്കൽ പരീക്ഷയുടെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ലാബ് പരീക്ഷകൾ 27, 28 തീയതികളിൽ കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.

നാലാം സെമസ്​റ്റർ ബി.ടെക് നവംബർ 2022 (2008 & 2013 സ്‌കീം) പരീക്ഷയുടെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് 'ഡിജി​റ്റൽ സിസ്​റ്റംസ് ലാബ്' പരീക്ഷ 28 ന് പാപ്പനംകോട് എസ്.സി.ടി കോളേജിൽ നടത്തും.

കെ​-​ടെ​റ്റി​ന്അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​ലോ​വ​ർ​ ​പ്രൈ​മ​റി,​ ​അ​പ്പ​ർ​ ​പ്രൈ​മ​റി,​ ​ഹൈ​സ്കൂ​ൾ,​ ​സ്പെ​ഷ്യ​ൽ​ ​വി​ഭാ​ഗം​ ​(​ഭാ​ഷ​-​ ​യു.​പി​ ​ത​ലം​ ​വ​രെ​ ​/​ ​സ്പെ​ഷ്യ​ൽ​ ​വി​ഷ​യ​ങ്ങ​ൾ​-​ ​ഹൈ​സ്കൂ​ൾ​ ​ത​ലം​ ​വ​രെ​)​ ​അ​ദ്ധ്യാ​പ​ക​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യ്ക്കു​ള്ള​ ​(​കെ​-​ടെ​റ്റ്)​ ​അ​പേ​ക്ഷ​യും​ ​ഫീ​സും​ ​h​t​t​p​s​:​/​/​k​t​e​t.​ ​k​e​r​a​l​a.​g​o​v.​i​n​ലൂ​ടെ​ ​ഏ​പ്രി​ൽ​ 3​ ​മു​ത​ൽ​ 17​ ​വ​രെ​ ​സ​മ​ർ​പ്പി​ക്കാം.​ ​ഒ​ന്നി​ല​ധി​കം​ ​കാ​റ്റ​ഗ​റി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ ​ഓ​രോ​ ​കാ​റ്റ​ഗ​റി​ക്കും​ 500​ ​രൂ​പ​ ​വീ​ത​വും​ ​എ​സ്.​സി,​ ​എ​സ്.​ടി,​ ​പി.​എ​ച്ച്,​ ​ബ്ളൈ​ൻ​ഡ് ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ 250​ ​രൂ​പ​ ​വീ​ത​വും​ ​അ​ട​യ്ക്ക​ണം.​ ​ഓ​രോ​ ​കാ​റ്റ​ഗ​റി​യി​ലേ​ക്കു​മു​ള്ള​ ​യോ​ഗ്യ​ത​ ​അ​ട​ങ്ങി​യ​ ​പ്രോ​സ്പെ​ക്ട​സ്,​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്തു​ന്ന​തി​നു​ള്ള​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​എ​ന്നി​വ​ ​h​t​t​p​s​:​/​/​k​t​e​t.​ ​k​e​r​a​l​a.​g​o​v.​i​n,​ ​h​t​t​p​s​:​/​/​p​a​r​e​e​k​s​h​a​b​h​a​v​a​n.​ ​k​e​r​a​l​a.​g​o​v.​i​n​ ​ൽ.​ ​ഒ​റ്റ​ത്ത​വ​ണ​ ​മാ​ത്ര​മേ​ ​ഫീ​സ​ട​യ്ക്കാ​ൻ​ ​ക​ഴി​യൂ.​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ച് ​ഫീ​സ​ട​ച്ചാ​ൽ​ ​തി​രു​ത്ത​ലു​ക​ൾ​ ​ന​ട​ത്താ​നാ​വി​ല്ല.​ 2022​ഒ​ക്ടോ​ബ​ർ​ ​ഒ​ന്നി​ന് ​ശേ​ഷം​ ​എ​ടു​ത്ത​ ​ഫോ​ട്ടോ​ ​ത​ന്നെ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യ​ണം.​ ​ഏ​പ്രി​ൽ​ 25​ന് ​ഹാ​ൾ​ടി​ക്ക​റ്റ് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.

ജ​ർ​മ്മ​നി​യി​ൽ​ ​ന​ഴ്‌​സിം​ഗ്,
ഹോ​സ്പി​റ്റാ​ലി​റ്റി​ ​പ​ഠ​നം

തി​രു​വ​ന​ന്ത​പു​രം​;​ ​പ്ല​സ് ​ടു​ ​പൂ​ർ​ത്തി​യാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ജ​ർ​മ്മ​നി​യി​ൽ​ ​ന​ഴ്സിം​ഗ്,​ഹോ​സ്പി​റ്റാ​ലി​റ്റി​ ​മേ​ഖ​ല​ക​ളി​ൽ​ ​ജോ​ലി​യോ​ടൊ​പ്പം​ ​പ​ഠ​നം​ ​എ​ന്ന​ ​പ്രോ​ഗ്രാ​മി​ലേ​ക്ക് ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ച്ചു.​പ​ഠി​ക്കു​ന്ന​ ​കാ​ല​യ​ള​വി​ൽ​ ​പ്ര​തി​മാ​സം​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​സ്‌​റ്റൈ​പെ​ൻ​ഡ് ​ല​ഭി​ക്കും.​ ​സെ​ന്റ​റു​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​സൗ​ജ​ന്യ​ ​ഹ​യ​ർ​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​ക​രി​യ​ർ​ ​ഗൈ​ഡ​ൻ​സി​ൽ​ ​പ്ല​സ്ടു​ ​പൂ​ർ​ത്തി​യാ​ക്കി​യ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ഈ​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഫോ​ൺ​:​ 8714706235,9744685172

ഭ​ക്ഷ്യ​സു​ര​ക്ഷ
ഗ്രി​വ​ൻ​സ് ​പോ​ർ​ട്ടൽ
നി​ല​വി​ൽ​ ​വ​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​ഭ​ക്ഷ്യ​സു​ര​ക്ഷ​ ​സം​ബ​ന്ധി​ച്ച് ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​പ​രാ​തി​ക​ൾ​ ​അ​റി​യി​ക്കാ​നും​ ​അ​തി​ന്മേ​ൽ​ ​സ്വീ​ക​രി​ച്ച​ ​ന​ട​പ​ടി​ക​ൾ​ ​അ​റി​യാ​നും​ ​ക​ഴി​യു​ന്ന​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​വ​കു​പ്പി​ന്റെ​ ​ഗ്രി​വ​ൻ​സ് ​പോ​ർ​ട്ട​ൽ​ ​നി​ല​വി​ൽ​ ​വ​ന്നു.​ ​പ​രാ​തി​ ​സം​ബ​ന്ധി​ച്ച​ ​ഫോ​ട്ടോ​യും​ ​വീ​ഡി​യോ​യും​ ​അ​പ്‌​‌​ലോ​ഡ് ​ചെ​യ്യാ​നു​മാ​കും.​ ​h​t​t​p​s​:​/​/​w​w​w.​e​t​a​r​i​g​h​t.​f​o​o​d​s​a​f​t​e​y.​k​e​r​a​l​a.​g​o​v.​i​n​/​ ​എ​ന്ന​ ​ലി​ങ്കി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​പ​രാ​തി​ക​ൾ​ ​സ​മ​ർ​പ്പി​ക്കാം.

കോ​ളേ​ജ് ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​നം:
പ്രാ​യ​പ​രി​ധി​ ​അ​മ്പ​താ​ക്കി​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ളേ​ജ് ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ത്തി​നു​ള്ള​ ​പ്രാ​യ​പ​രി​ധി​ ​ഉ​യ​ർ​ത്തു​ന്ന​ത് ​സ​ർ​ക്കാ​രി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ൽ.​ ​നി​ല​വി​ൽ​ ​പൊ​തു​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 40,​ ​ഒ.​ബി.​സി​ക്ക് 43,​ ​പ​ട്ടി​ക​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 45​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​പ്രാ​യ​പ​രി​ധി.
യു.​ജി.​സി​ ​പ്രാ​യ​പ​രി​ധി​ ​നി​ർ​ദ്ദേ​ശി​ക്കു​ന്നി​ല്ല.​ ​കേ​ന്ദ്ര​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും​ ​പ​ല​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​പ്രാ​യ​പ​രി​ധി​യി​ല്ല.​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​രി​ഷ്ക​ര​ണ​ത്തി​നു​ള്ള​ ​പ്രൊ​ഫ.​ ​ശ്യാം.​ബി.​മേ​നോ​ൻ​ ​ക​മ്മി​ഷ​നും​ ​പ്രാ​യ​പ​രി​ധി​ ​ഉ​യ​ർ​ത്താ​ൻ​ ​ശു​പാ​ർ​ശ​ ​ചെ​യ്തി​രു​ന്നു.​ 40​ ​വ​യ​സെ​ന്ന​ ​പ്രാ​യ​പ​രി​ധി​ 50​ ​ആ​ക്കാ​നാ​ണ് ​ആ​ലോ​ച​ന.​ ​പ്രാ​യ​പ​രി​ധി​ ​ഒ​ഴി​വാ​ക്കാ​ൻ​ ​നേ​ര​ത്തേ​ ​ആ​ലോ​ചി​ച്ചെ​ങ്കി​ലും,​ ​നി​യ​മ​ന​ങ്ങ​ൾ​ക്ക് ​പി.​എ​സ്.​സി​ 50​വ​യ​സ് ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​യാ​യി​ ​നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത് ​ത​ട​സ​മാ​യി.​പി.​എ​ച്ച്.​ ​ഡി​യു​ള്ള​വ​രെ​യാ​ണ് ​അ​സി.​പ്രൊ​ഫ​സ​റാ​യി​ ​നി​യോ​ഗി​ക്കു​ന്ന​ത്.​ ​ഇ​ത് ​നേ​ടാ​ൻ​ 35​ ​വ​യ​സെ​ങ്കി​ലു​മാ​വും.​ ​പോ​സ്റ്റ് ​ഡോ​ക്ട​റ​ൽ​ ​ബി​രു​ദ​ങ്ങ​ള​ട​ക്കം​ ​നേ​ടു​ന്ന​വ​ർ​ക്ക് ​കോ​ളേ​ജ് ​അ​ദ്ധ്യാ​പ​ക​രാ​യി​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​പ്രാ​യ​പ​രി​ധി​ ​ത​ട​സ​മാ​വു​ന്നു​ണ്ട്.​ ​പ്രാ​യ​പ​രി​ധി​ ​ഉ​യ​ർ​ത്തി​യാ​ൽ​ ​സ​മ​ർ​ത്ഥ​രാ​യ​ ​അ​ദ്ധ്യാ​പ​ക​രെ​ ​ല​ഭി​ക്കു​മെ​ന്നാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​വി​ല​യി​രു​ത്ത​ൽ.​ ​ഇ​തി​നാ​യി​ ​ച​ട്ട​ ​ഭേ​ദ​ഗ​തി​ ​വേ​ണ്ടി​വ​രും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INFO
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.