SignIn
Kerala Kaumudi Online
Friday, 29 March 2024 12.37 AM IST

കാട്ടുപന്നി സൂപ്പർമാർക്കറ്റിൽ പാഞ്ഞുകയറി; ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്ക്

wild-boar

കണ്ണൂർ: വ്യാപാര സ്ഥാപനത്തിലേയ്ക്ക് പാഞ്ഞുകയറിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. ഇന്ന് രാവിലെയാണ് കാട്ടുപന്നി ജനവാസ മേഖലയിൽ ഇറങ്ങി നാശനഷ്ടമുണ്ടാക്കിയത്. ടൗണിലെ അവന്തിക സൂപ്പർമാർക്കറ്റിലേയ്ക്കാണ് കാട്ടുപന്നി അപത്രീക്ഷിതമായി ഓടി കയറിയത്.

കാട്ടുപന്നിയെ തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. മൂന്നു മിനിറ്റോളം പന്നി ഷോപ്പിനകത്തുണ്ടായിരുന്നു. സൂപ്പർമാർക്കറ്റിലെ നിരവധി സാധനങ്ങൾ നശിപ്പിച്ചു. കണ്ണൂർ നഗരത്തിലെ ചില സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WILDBOAR, ATTACK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.