ആലുവ: ആലുവ കൊടവത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഉടമ എടയപ്പുറം കൊടവത്ത് വീട്ടിൽ അടിമ (84) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് എടയപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: തുരുത്ത് പന്തക്കടവീട്ടിൽ കദീജ. മക്കൾ: സിദ്ധിക്ക് (മുംബായ്), ശിഹാബ് (കൊടവത്ത് ഇൻഡസ്ട്രീസ് ), ജാസ്മിൻ (വ്യവസായ വകുപ്പ്), സീന (യു.എ.ഇ), മീന (ആലുവ ജീവാസ് പബ്ലിക് സ്കൂൾ). മരുമക്കൾ: പരേതനായ അലി മാഞ്ഞിലിക്കാടൻ, റിയാദ് അലി (യു.എ.ഇ), പരേതനായ നൂറുദ്ദീൻ കൊടവത്ത്, നഫിത, നസി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |