SignIn
Kerala Kaumudi Online
Friday, 19 April 2024 11.18 PM IST

പൗർണമിക്കാവിൽ പ്രപഞ്ചയാഗം

തിരുവനന്തപുരം: വെങ്ങാനൂർ ശ്രീ പൗർണമിക്കാവ് ക്ഷേത്രത്തിലെ പ്രപഞ്ചയാഗം 31 മുതൽ ഏപ്രിൽ 6 വരെ നടക്കുമെന്ന് ക്ഷേത്രം സെക്രട്ടറി കോവളം സന്തോഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 108 പ്രമുഖ ക്ഷേത്രങ്ങളിലെ പുരോഹിതരും തന്ത്രിമാരും പങ്കെടുക്കും. ഹിമാലയത്തിലെ അഘോരി സന്യാസി കൈലാസപുരി സ്വാമിയാണ് യാഗാചാര്യൻ. 12,008 ഇഷ്ടികകളാൽ നിർമ്മിക്കുന്ന യോഗകുണ്ഡങ്ങളിൽ 108 അതിവിശിഷ്ട പൂജകളും ഹോമങ്ങളും യാഗങ്ങളും നടക്കും. വാർത്താസമ്മേളനത്തിൽ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.ജി.മാധവൻനായർ, പി.ആർ.ഒ പളളിക്കൽ സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEMPLE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.