SignIn
Kerala Kaumudi Online
Friday, 19 April 2024 12.21 PM IST

'എന്റെ പൊന്നുമോനേ ഒന്നു വാടാ'... ആ അമ്മ നെഞ്ചുപൊട്ടി വിളിക്കുകയാണ് ...

ss

മൂന്ന് പതിറ്റാണ്ട് മുമ്പ് കാണാതായ മകനെ തേടി ഒരമ്മ. തൊടുപുഴ മണക്കാട് സ്വദേശി ഗിരിജയാണ് മകന്റെ വരവും കാത്തിരിക്കുന്നത്. 1994ൽ ഡൽഹിയിലെ താമസ സ്ഥലത്ത് നിന്നും നഷ്ടപ്പെട്ടതാണ് മകൻ സജൻ കുമാറിനെ. മകനെ തേടി അലയാത്ത വഴികളില്ല. ഒരിക്കൽ കൂടി തന്റെ മകനെയൊന്ന് കാണണമേയെന്ന ആഗ്രഹം മാത്രമാണ് എഴുപതുകാരിയായ ഈ അമ്മയ്ക്കുള്ളത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PHOTO, MOTHER
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.