SignIn
Kerala Kaumudi Online
Friday, 29 March 2024 11.51 AM IST

പ്രവീൺ രാജിന് ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം

praveen

തിരുവനന്തപുരം: കേരള സർവകലാശാല ഫൊക്കനയുമായി (ഫെഡറേഷൻ ഒഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) ചേർന്ന് ഏർപ്പെടുത്തിയ 'ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം' കേരള വാഴ്സിറ്റിയിലെ ഗവേഷകൻ ആർ.എൽ.പ്രവീൺ രാജിന്. 'മലയാളവിമർശനത്തിലെ സർഗ്ഗാത്മകത: തിരഞ്ഞെടുത്ത വിമർശകരുടെ കൃതികളെ മുൻനിറുത്തി ഒരു പഠനം' എന്ന ഗവേഷണ പ്രബന്ധത്തിനാണ് അരലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരം. മലയാളഭാഷയെയും സാഹിത്യത്തെയും സംബന്ധിച്ച ഗവേഷണത്തിനാണ് ഈ പുരസ്കാരം. 31ന് തിരുവനന്തപുരത്ത് മന്ത്റിമാരായ ആർ. ബിന്ദുവും വി.ശിവൻകുട്ടിയും ചേർന്ന് പുരസ്‌കാരം വിതരണം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.