കുതിച്ചുകയറിക്കൊണ്ടിരുന്ന സ്വർണ വില വച്ചടി വച്ചടി താഴേക്ക്. തുടർച്ചയായ മൂന്നാം തവണയാണ് വില കുറയുന്നത്. ഒരു പവന് ഇന്ന് 200 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്നലെ 80 രൂപയും ശനിയായഴ്ച 120 രൂപയും കുറഞ്ഞിരുന്നു.ഒരുപവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 43600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5450 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 76 രൂപയായി തുടരുന്നു. ഹാൾമാർക്ക് വെള്ളിയുടെ വിലയും 90 രൂപയിൽ തുടരുകയാണ്.
ഒരു പവൻ സ്വർണത്തിന്റെ വിപണി വില
മാർച്ചിലെ സ്വർണ വില
മാർച്ച് 28₹ 43,600
മാർച്ച് 27₹ 43,800
മാർച്ച് 26₹ 43,880
മാർച്ച് 25 ₹ 43,880
മാർച്ച് 24 ₹44,000
മാർച്ച് 23 ₹43,840
മാർച്ച് 22 ₹43,360
മാർച്ച് 21 ₹44,000
മാർച്ച് 20 ₹43,840
മാർച്ച് 19 ₹44,240
മാർച്ച് 18 ₹44,240
മാർച്ച് 17₹ 43,040
മാർച്ച് 16₹ 42,840
മാർച്ച് 15₹ 42,440
മാർച്ച് 14₹42,520
മാർച്ച് 13₹ 41,960
മാർച്ച് 12₹ 41720
മാർച്ച് 11₹ 41720
മാർച്ച് 10₹ 41120
മാർച്ച് 9₹ 40720
മാർച്ച് 8 ₹40800
മാർച്ച് 7 ₹41320
മാർച്ച് 6 ₹41,480
മാർച്ച് 5 ₹41,480
മാർച്ച് 4 ₹41,480
മാർച്ച് 3 ₹41400
മാർച്ച് 2 ₹41400
മാർച്ച് 1 ₹41280
ഒരുഗ്രാം സ്വർണത്തിൻെറ വില
മാർച്ച് 28 ₹ 5450
മാർച്ച് 25 ₹ 5485
മാർച്ച് 24 ₹ 5485
മാർച്ച് 23 ₹5480
മാർച്ച് 22 ₹5420
മാർച്ച് 21 ₹5500
മാർച്ച് 20 ₹5480
മാർച്ച് 19 ₹5530
മാർച്ച് 18 ₹5530
മാർച്ച് 17₹ 5380
മാർച്ച് 16₹ 5355
മാർച്ച് 15₹ 5305
മാർച്ച് 14₹ 5315
മാർച്ച് 13 ₹ 5245
മാർച്ച് 12₹ 5215
മാർച്ച് 11₹ 5215
മാർച്ച് 10 ₹ 5140
മാർച്ച് 9₹5090
മാർച്ച് 8 ₹ 5100
മാർച്ച് 7 ₹5165
മാർച്ച് 6 ₹5185
മാർച്ച് 5 ₹5185
മാർച്ച് 4 ₹5185
മാർച്ച് 3 ₹5175
മാർച്ച് 2 ₹5175
മാർച്ച് 1 ₹5160
ഫെബ്രുവരിയിലെ സ്വർണ വില
ഫെബ്രുവരി 28 ₹ 41,160
ഫെബ്രുവരി 27 ₹ 41,080
ഫെബ്രുവരി 26 ₹41200
ഫെബ്രുവരി 25 ₹41200
ഫെബ്രുവരി 24 ₹41,360
ഫെബ്രുവരി 23 ₹41,440
ഫെബ്രുവരി 22 ₹41,600
ഫെബ്രുവരി 21 ₹41,600
ഫെബ്രുവരി 20 ₹41,680
ഫെബ്രുവരി 18 ₹41,760
ഫെബ്രുവരി 17 ₹41,440
ഫെബ്രുവരി 16 ₹41,600
ഫെബ്രുവരി 15 ₹41,920
ഫെബ്രുവരി 14 ₹41,920
ഫെബ്രുവരി 13 ₹42,000
ഫെബ്രുവരി 12 ₹42,080
ഫെബ്രുവരി 11 ₹42,080
ഫെബ്രുവരി 10 ₹41,920
ഫെബ്രുവരി 09 ₹42,320
ഫെബ്രുവരി 08 ₹42,200
ഫെബ്രുവരി 07 ₹ 42,200
ഫെബ്രുവരി 06 ₹ 42,120
ഫെബ്രുവരി 05 ₹ 41,920
ഫെബ്രുവരി 04 ₹ 41,920
ഫെബ്രുവരി 03 ₹ 42,480
ഫെബ്രുവരി 02 ₹ 42800
ഫെബ്രുവരി01 ₹ 42400
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |