തിരുവനന്തപുരം: രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഏപ്രിൽ അഞ്ചിന് യു.ഡി.എഫ് കക്ഷിനേതാക്കളും ജനപ്രതിനിധികളും രാജ്ഭവന് മുന്നിൽ സത്യഗ്രഹം അനുഷ്ഠിക്കും. പാർലമെന്റ് സമ്മേളിച്ചില്ലെങ്കിൽ എം.പിമാരും സമരത്തിൽ പങ്കെടുക്കും. ഡൽഹിയിലെ സമരത്തിൽ നിന്ന് ചില കോൺഗ്രസ് എം.പിമാർ മുങ്ങിയെന്ന ആരോപണം തെറ്റാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താലേഖകരോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |