SignIn
Kerala Kaumudi Online
Thursday, 25 April 2024 11.48 AM IST

അരിക്കൊമ്പൻ:മോക്ഡ്രിൽ ഒഴിവാക്കി

arikomban

ഇടുക്കി: ചിന്നക്കനാൽ, ശാന്തമ്പാറ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച് ഇന്ന് ഹൈക്കോടതി ഹർജി പരിഗണിക്കുമ്പോൾ സ്റ്റേ നീക്കി അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും വനംവകുപ്പും. ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന മോക് ഡ്രിൽ ഒഴിവാക്കി. കോടതിവിധി അനുകൂലമായാൽ നാളെ പുലർച്ചെ നാലിന് ദൗത്യം ആരംഭിക്കും. 71 അംഗ ദൗത്യസംഘത്തെ എട്ട് ടീമുകളായി തിരിച്ചാകും വിന്യസിക്കുക. അതേസമയം, അരിക്കൊമ്പൻ ഇന്നലെ രാവിലെ ചിന്നക്കനാൽ സിമന്റുപാലം മേഖലയിലെത്തി ഏറെനേരം നിന്നു. പിടിയാനകളും കുട്ടിയാനകളുമടക്കം ഏഴ് ആനകൾ ഒപ്പമുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARIKOMBAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.