ആറ്റിങ്ങൽ: വർക്കല എസ്.എൻ കോളേജ് കെമിസ്ട്രി പ്രൊഫസറായിരുന്ന സി.എൻ. ശരത്ചന്ദ്രൻ(73) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം പ്രവർത്തകനായിരുന്നു. ഭാര്യ: ആർ.തങ്കച്ചി (റിട്ട. എസ്.ബി.ഐ അസിസ്റ്റന്റ് മാനേജർ). മക്കൾ: സജിൻ എസ്.ചന്ദ്രൻ (ഗവ.മോഡൽ ബോയ്സ് എച്ച്.എസ്.എസ് തൈക്കാട്), ലിജിൻ ശരത്ചന്ദ്രൻ (യു.എസ്.ടി ഗ്ലോബൽ). മരുമക്കൾ: ദിശ സജിൻ (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, വൈദ്യുതി ഭവൻ പട്ടം), ഗീതു വി.എസ് (അസി.മാനേജർ, ഇന്ത്യൻ ബാങ്ക് ആറ്റിങ്ങൽ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |