SignIn
Kerala Kaumudi Online
Saturday, 20 April 2024 11.23 AM IST

മകൻ മരിച്ചത് അറിഞ്ഞ് അമ്മ ഹൃദയം പൊട്ടി മരിച്ചു

ambala

അമ്പലപ്പുഴ: മകൻ ആത്മഹത്യ ചെയ്തതറിഞ്ഞ് അമ്മ ഹൃദയാഘാതത്താൽ മരിച്ചു. പുറക്കാട് കരൂർ തെക്കേയറ്റത്ത് വീട്ടിൽ മദനന്റെ ഭാര്യ ഇന്ദുലേഖ (51), മകൻ നിധിൻ (31) എന്നിവരാണ് മരിച്ചത്.ബുധനാഴ്ച രാത്രി 8ഓടെ നിധിൻ മുറിക്കുള്ളിലെ ഫാനിൽ തൂങ്ങിയാണ് ആത്മഹത്യ ചെയ്തത്. വിവരം അറിഞ്ഞ അമ്മ വ്യാഴാഴ്ച പുലർച്ചെ 1 ഓടെ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു .ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമാർട്ടത്തിനു ശേഷം ഇരുവരുടേയും മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി പകൽ 4 ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരങ്ങൾ: മിഥുൻ, നവീൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.