SignIn
Kerala Kaumudi Online
Saturday, 20 April 2024 9.44 AM IST

പ്ളസ് വൺ, പ്ളസ് ടു തുല്യതാപരീക്ഷാ വിജ്ഞാപനം

p

തിരുവനന്തപുരം: പ്ളസ് വൺ, പ്ളസ് ടു തുല്യതാപരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2022 ആഗസ്റ്റിൽ ഒന്നാം വർഷ തുല്യതാപരീക്ഷ എഴുതിയവർക്കുളള രണ്ടാം വർഷ തുല്യതാപരീക്ഷ, പരാജയപ്പെട്ടവരുടെ സപ്ലിമെന്ററി പരീക്ഷ എന്നിവയും ഒന്നാം വർഷ തുല്യതാ പരീക്ഷയും മേയ് 20 മുതൽ 25 വരെ നടക്കും.

 പരീക്ഷാഫീസ് (റഗുലർ)

. ഒന്നാം വർഷം 600 രൂപ
. രണ്ടാം വർഷം (പ്രാക്ടിക്കൽ ഇല്ലാത്ത കോമ്പിനേഷൻ) – 600 രൂപ
. രണ്ടാം വർഷം (പ്രാക്ടിക്കലുളള കോമ്പിനേഷൻ) 700 രൂപ

 പരീക്ഷാഫീസ് (സപ്ലിമെന്ററി)
. പേപ്പർ ഒന്നിന് 500 രൂപ വീതം.
 സർട്ടിഫിക്കറ്റ് ഫീസ് ഒന്നാം വർഷം 100 രൂപ

. രണ്ടാം വർഷം – 150 രൂപ (മൈഗ്രേഷൻ 50 രൂപ ഉൾപ്പടെ)

. സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക് – 100 രൂപ.

 ഫീസടയ്ക്കേണ്ട അവസാന തീയതി
. പിഴയില്ലാതെ ഏപ്രിൽ 5.

. 20 രൂപ പിഴയോടുകൂടി 12. ‌

. 1000 രൂപ സൂപ്പർഫൈനോടുകൂടി ഏപ്രിൽ 18.

സപ്ലിമെന്ററി വിദ്യാർത്ഥികൾ രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലും അല്ലാത്തവർ ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലും ഫീസടയ്ക്കണം.നോട്ടിഫിക്കേഷന്റെ പൂർണ രൂപം http://dhsekerala.gov.in ൽ.

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ഫ​ലം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ ​വി​ഭാ​ഗം​ 2022​ ​ഒ​ക്‌​ടോ​ബ​റി​ൽ​ ​ന​ട​ത്തി​യ​ ​മൂ​ന്നും​ ​നാ​ലും​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​ബി.​എ,​ 2022​ ​മാ​ർ​ച്ചി​ൽ​ ​ന​ട​ത്തി​യ​ ​ര​ണ്ടാം​ ​സെ​മ​സ്​​റ്റ​ർ​ ​എം.​എ​സ്‌​സി​ ​ബോ​ട്ട​ണി​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
ഒ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി​ ​കോം​ ​ജൂ​ൺ​ 2022​ ​പ​രീ​ക്ഷ​യു​ടെ​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ​അ​പേ​ക്ഷി​ച്ച​വ​ർ​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡും​ ​ഹാ​ൾ​ടി​ക്ക​​​റ്റു​മാ​യി​ ​റീ​വാ​ല്യു​വേ​ഷ​ൻ​ ​സെ​ക്ഷ​നി​ൽ​ ​(​ഇ.​ജെ​ ​ഏ​ഴ്)​ ​ഏ​പ്രി​ൽ​ ​ഒ​ന്നി​ന​കം​ ​ഹാ​ജ​രാ​ക​ണം.


എം.​​​ബി.​​​എ​​​ ​​​പ്ര​​​വേ​​​ശ​​​നം
അ​​​പേ​​​ക്ഷ​​​ ​​​ഇ​​​ന്നു​​​കൂ​​​ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ടൂ​​​റി​​​സം​​​ ​​​വ​​​കു​​​പ്പി​​​ന്റെ​​​ ​​​മാ​​​നേ​​​ജ്മെ​​​ന്റ് ​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടാ​​​യ​​​ ​​​കി​​​റ്റ്സി​​​ൽ​​​ ​​​എം.​​​ബി.​​​എ​​​യ്ക്ക് ​​​(​​​ട്രാ​​​വ​​​ൽ​​​ ​​​ആ​​​ൻ​​​ഡ് ​​​ടൂ​​​റി​​​സം​​​)​​​ ​​​ഇ​​​ന്നു​​​ ​​​കൂ​​​ടി​​​ ​​​w​​​w​​​w.​​​k​​​i​​​t​​​t​​​s​​​e​​​d​​​u.​​​o​​​r​​​g​​​ൽ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​ഫോ​​​ൺ​​​:​​​ 9446529467,​​​ 0471​​​ ​​​-​​​ 2327707.​​​ ​​​ട്രാ​​​വ​​​ൽ,​​​ ​​​ടൂ​​​ർ​​​ ​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ,​​​ ​​​ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി,​​​ ​​​എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ​​​മാ​​​നേ​​​ജ്മെ​​​ന്റ് ​​​സ്പെ​​​ഷ്യ​​​ലൈ​​​സേ​​​ഷ​​​നു​​​ക​​​ളു​​​ണ്ട്.


ജെ.​​​ഡി.​​​സി​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​തീ​​​യ​​​തി​​​ ​​​നീ​​​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​:​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സ​​​ഹ​​​ക​​​ര​​​ണ​​​ ​​​യൂ​​​ണി​​​യ​​​ന്റെ​​​ ​​​കീ​​​ഴി​​​ൽ​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ ​​​സ​​​ഹ​​​ക​​​ര​​​ണ​​​ ​​​പ​​​രി​​​ശീ​​​ല​​​ന​​​ ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ​​​യും​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ലെ​​​യും​​​ 2023​​​ ​​​-​​​ 2024​​​ ​​​വ​​​ർ​​​ഷ​​​ ​​​ജെ.​​​ഡി.​​​സി​​​ ​​​കോ​​​ഴ്സി​​​ന് ​​​അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള​​​ ​​​തീ​​​യ​​​തി​​​ ​​​ഏ​​​പ്രി​​​ൽ​​​ 10​​​ ​​​വ​​​രെ​​​ ​​​നീ​​​ട്ടി​​​ .​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും​​​ ​​​വി​​​ശ​​​ദ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും​​​ ​​​w​​​w​​​w.​​​s​​​c​​​u.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n.

ഡി.​എ​ഡ് ​കോ​ഴ്സി​ന്റെ​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ 2013​ ​മു​ത​ൽ​ 2018​ ​വ​രെ​ ​നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ ​ഡി.​എ​ഡ് ​കോ​ഴ്സി​ന്റെ​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ ​(​മെ​ഴ്സി​ ​ചാ​ൻ​സ്)​ ​ഏ​പ്രി​ൽ​ 27​ ​മു​ത​ൽ​ ​മേ​യ് 8​ ​വ​രെ​ ​ന​ട​ത്തു​ന്നു.​ ​ഏ​പ്രി​ൽ​ ​അ​ഞ്ചു​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​മാ​യ​ ​പ​രീ​ക്ഷാ​ ​വി​ജ്ഞാ​പ​നം​ ​w​w​w.​k​e​r​a​l​a​p​a​r​e​e​k​s​h​a​b​h​a​v​a​n.​i​n​ൽ​ ​ല​ഭ്യ​മാ​ണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NOTIFICATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.