മടവൂരിൽ നിന്ന് നിലമേൽ പോകുന്ന വഴി എട്ടര ഏക്കർ വരുന്ന കൃഷിഭൂമി , അവിടെ ഉള്ള വീടിന്റെ പിറകിലായി രണ്ട് പാമ്പുകൾ. വീട്ടിൽ ആൾ തമാസമില്ല. കൃഷിക്കുള്ള സാധങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. സ്ഥലത്തിന്റെ ഉടമ ഇന്ന് അവിടെ എത്തിയപ്പോൾ ആണ് പാമ്പുകളെ കണ്ടത്.
ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.അവിടെ എത്തിയ വാവ കണ്ടത് വലയിൽ കുരുങ്ങി കിടക്കുന്ന ചേരയും, അതിന് അടുത്തായി പത്തി വിടർത്തി ചീറ്റുന്ന വലിയ മൂർഖൻ പാമ്പും,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |