SignIn
Kerala Kaumudi Online
Friday, 19 April 2024 7.40 AM IST

ടാങ്കറിൽ കിണർവെള്ള വിതരണം: ലൈസൻസ് നിർബന്ധം

p

കൊച്ചി: കിണർവെള്ളം ശേഖരിച്ച് ടാങ്കർലോറിയിൽ വിതരണം ചെയ്യാൻ ലൈസൻസ് നിർബന്ധമെന്ന് ഹൈക്കോടതി. കിണറിൽ നിന്നാണെങ്കിലും കുടിനീരിന്റെ നിലവാരം ഉറപ്പുവരുത്താൻ പരിശോധന നടത്തണമെന്ന് ജസ്റ്റിസ് അമിത് റാവൽ നിർദ്ദേശിച്ചു. കുടിവെള്ള വിതരണത്തിന് ലൈസൻസ് വേണമെന്ന ചട്ടത്തിൽ കിണർ വെള്ളത്തെക്കുറിച്ച് പറയാത്ത സാഹചര്യത്തിലാണ് കോടതി വ്യക്തത വരുത്തിയത്. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നോട്ടീസ് ചോദ്യംചെയ്ത് കുടിവെള്ള വിതരണക്കാർ നല്കിയ ഹർജികൾ കോടതി തള്ളി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.