SignIn
Kerala Kaumudi Online
Wednesday, 20 November 2019 5.08 PM IST

ആന്തൂർ വിപ്ലവവും പ്രതിവിപ്ലവ സമസ്യകളും

dronar

റ​ഷ്യ​ൻ​ ​ബോ​ൾ​ഷെ​വി​ക് ​വി​പ്ല​വ​ത്തി​ന് ​ശേ​ഷ​മു​ണ്ടാ​യ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ജ​ന​കീ​യ​ജ​നാ​ധി​പ​ത്യ​ ​വി​പ്ല​വ​മു​ണ്ടാ​യ​ത് ​ന​മ്മു​ടെ​ ​ആ​ന്തൂ​രി​ലാ​യി​രു​ന്നു​ ​എ​ന്ന് ​ച​രി​ത്ര​രേ​ഖ​ക​ൾ​ ​പ​റ​യു​ന്നു.​ ​കോ​ര​ൻ​പീ​ടി​ക​ ​സ്റ്റാ​ലി​നും​ ​കോ​ത്താ​യി​മു​ക്ക് ​ക്രൂ​ഷ്ചേ​വും​ ​ആ​ണ് ​രാ​ത്രി​ക്ക് ​രാ​ത്രി​ ​മൊ​റാ​ഴ​യി​ൽ​ ​വി​പ്ല​വാ​രി​ഷ്ടം​ ​ക​ല​ക്കി​യൊ​ഴി​ച്ച് ​അ​വി​ടെ​ ​വി​പ്ല​വം​ ​വി​രി​യി​ച്ച​ത് ​എ​ന്ന​റി​യാ​ത്ത​ ​ഒ​രു​ ​കു​ഞ്ഞും​ ​അ​ന്നാ​ട്ടി​ൽ​ ​ജീ​വി​ച്ചി​രി​പ്പി​ല്ല.​ ​മു​ള്ള്,​ ​മു​ര​ട്,​ ​മൂ​ർ​ഖ​ൻ​പാ​മ്പ് ​തൊ​ട്ട് ​ക​ല്ല്,​ ​ക​ര​ട്,​ ​കാ​ഞ്ഞി​ര​ക്കു​റ്റി​ ​വ​രെ​ ​സ​ക​ല​ ​ഇ​ന​ങ്ങ​ൾ​ക്കും​ ​അ​ന്നാ​ട്ടി​ൽ​ ​വി​പ്ല​വ​ബോ​ധം​ ​ക​ല​ശ​ലാ​യ​തി​ന് ​കാ​ര​ണം​ ​ഈ​യൊ​രൊ​റ്റ​ ​സം​ഗ​തി​യാ​യി​രു​ന്നു.
വി​പ്ല​വാ​ന​ന്ത​ര​മു​ള്ള​ ​ജ​ന​കീ​യ​ ​ജ​നാ​ധി​പ​ത്യ​ ​പ​രി​പാ​ടി​യി​ൽ​ ​അ​ണു​വി​ട​ ​വ്യ​തി​ച​ലി​ക്കാ​തെ​ ​നീ​ങ്ങാ​ൻ​ ​ആ​ന്തൂ​രി​ലെ​ ​കോ​മ്രേ​ഡ് ​ശ്യാ​മ​ള​ടീ​ച്ച​ർ​ ​സ​ദാ​ ​ജാ​ഗ​രൂ​ക​യാ​യി​രു​ന്നു.​ ​വി​ദേ​ശ​ ​ഫി​നാ​ൻ​സ് ​മൂ​ല​ധ​ന​ത്തെ​ ​അ​ടു​പ്പി​ക്ക​രു​തെ​ന്ന് ​ച​ട്ടം​കെ​ട്ടി​യ​തും​ ​അ​തി​നാ​ലാ​യി​രു​ന്നു.​ ​അ​തി​നി​ട​യി​ലാ​ണ് ​ഏ​തോ​ ​സാ​മ്രാ​ജ്യ​ത്വ​ ​ഏ​ജ​ന്റ് ​കു​ലം​കു​ത്തി​യാ​യി​ ​വ​ന്ന് ​വി​ദേ​ശ​ ​ഫി​നാ​ൻ​സ് ​മൂ​ല​ധ​ന​മി​റ​ക്കി​ ​ഓ​ഡി​റ്റോ​റി​യം​ ​കെ​ട്ടാ​ൻ​ ​തു​നി​ഞ്ഞ​ത്.​ ​വി​പ്ല​വം​ ​പൊ​ളി​ഞ്ഞ് ​പാ​ളീ​സാ​വാ​ൻ​ ​അ​തു​ ​മ​തി.​ ​എ​ന്ത് ​വി​ല​ ​കൊ​ടു​ത്തും​ ​ഇ​തി​നോ​ട് ​സ​ന്ധി​യി​ല്ലാ​ ​പോ​രാ​ട്ടം​ ​ടീ​ച്ച​ർ​ ​പ്ര​ഖ്യാ​പി​ച്ച​ത് ​അ​തു​കൊ​ണ്ടാ​യി​രു​ന്നു.


ടീ​ച്ച​ർ​സ​ഖാ​വി​നെ​ ​സ​ത്യ​ത്തി​ലാ​രും​ ​തി​രി​ച്ച​റി​യാ​ത്ത​താ​ണ് ​കു​ഴ​പ്പ​മാ​യ​ത്.​ ​പാ​റ​യി​ൽ​ ​സാ​ജ​നെ​ന്നോ​ ​മ​റ്റോ​ ​പേ​രാ​യ​ ​ബൂ​ർ​ഷ്വാ​സി​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യേ​ണ്ടി​ ​വ​ന്ന​തും​ ​അ​തു​കൊ​ണ്ടാ​യി​രു​ന്നു.​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​അ​തൊ​രു​ ​ആ​ത്മ​ഹ​ത്യ​യ​ല്ലാ​യി​രു​ന്നെ​ന്നും​ ​വി​പ്ല​വ​പ്പോ​രാ​ട്ടം​ ​തി​രി​ച്ച​റി​യാ​തെ​ ​അ​തി​നെ​ ​തോ​ല്പി​ക്കാ​ൻ​ ​ശ്ര​മി​ച്ച​തി​ന് ​ന​ൽ​കേ​ണ്ടി​ ​വ​ന്ന​ ​വി​ല​യാ​ണെ​ന്നും​ ​ത​ളി​പ്പ​റ​മ്പ് ​പ്രാ​വ്‌​ദ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടു​ണ്ട്.


വി​ദേ​ശ​ ​ഫി​നാ​ൻ​സ് ​മൂ​ല​ധ​ന​ത്തെ​ ​അ​പ്പാ​ടെ​ ​ത​ള്ളി​ക്ക​ള​യേ​ണ്ടെ​ന്നും​ ​ച​ര​ടു​ക​ളി​ല്ലാ​ത്ത​ ​വി​ദേ​ശ​മൂ​ല​ധ​ന​മാ​കാ​മെ​ന്നും​ ​പാ​ർ​ട്ടി​ ​പ​രി​പാ​ടി​ ​തി​രു​ത്തി​യി​രു​ന്നെ​ന്ന് ​ചി​ല​ർ​ ​ത​ർ​ക്കി​ക്കു​ന്നു​ണ്ട്.​ ​പ​ക്ഷേ,​ ​അ​തി​നും​ ​ചി​ല​ ​നി​ബ​ന്ധ​ന​ക​ളൊ​ക്കെ​ ​ഉ​ണ്ടാ​യി​രു​ന്നെ​ന്ന് ​താ​ർ​ക്കി​ക​ർ​ ​തി​രി​ച്ച​റി​യേ​ണ്ടേ?
ഉ​ദാ​ഹ​ര​ണ​ത്തി​ന് ​ആ​ന്തൂ​ർ​ ​മു​നി​സി​പ്പാ​ലി​റ്റി​യി​ൽ​ ​വി​ദേ​ശ​വ്യ​വ​സാ​യി​ ​ഒ​രു​ ​ഓ​ഡി​റ്റോ​റി​യം​ ​കെ​ട്ടു​ന്നു​വെ​ന്ന് ​വി​ചാ​രി​ക്കു​ക.​ ​അ​തി​ന് ​ആ​ദ്യ​മാ​യി​ ​ചെ​യ്യേ​ണ്ട​ത് ​ആ​ന്തൂ​ർ​ ​മു​നി​സി​പ്പ​ൽ​ ​ചെ​യ​ർ​പേ​ഴ്സ​ണി​ന്റെ​ ​ഒ​രു​ ​പൂ​ർ​ണ​കാ​യ​പ്ര​തി​മ​ ​ഓ​ഡി​റ്റോ​റി​യം​ ​വ​ള​പ്പി​ൽ​ ​സ്ഥാ​പി​ക്കു​ക​യാ​ണ്.​ ​ചെ​യ​ർ​പേ​ഴ്സ​ണി​ന് ​കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​മാ​യ​ ​ഭ​ർ​ത്താ​വു​ണ്ടെ​ങ്കി​ൽ​ ​ആ​ ​സ​ഖാ​വി​ന്റെ​ ​ഒ​രു​ ​അ​ർ​ദ്ധ​കാ​യ​പ്ര​തി​മ​ ​കൂ​ടി​ ​വേ​ണ​മെ​ങ്കി​ലാ​വാം.​ ​അ​ത് ​നി​ർ​ബ​ന്ധ​മി​ല്ല.​ ​അ​തോ​ടെ​ ​ആ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ന് ​പി​ന്നി​ലെ​ ​വി​ദേ​ശ​മൂ​ല​ധ​ന​ത്തി​ന്റെ​ ​ച​ര​ടു​ക​ളെ​ല്ലാം​ ​അ​റ്റു​പോ​വും.


ഇ​തൊ​ന്നും​ ​മ​ന​സി​ലാ​ക്കാ​ത്ത​ ​പാ​റ​യി​ൽ​ ​സാ​ജ​ൻ​ ​പോ​യി​ ​പ്ര​തി​വി​പ്ല​വ​ത്തി​ന് ​തു​നി​യ​രു​താ​യി​രു​ന്നു.​ ​പ്ര​തി​വി​പ്ല​വ​കാ​രി​ക​ൾ​ക്കു​ള്ള​ ​ശി​ക്ഷ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ടീ​ച്ച​ർ​ ​പ്ര​ത്യേ​കം​ ​ക​രു​തി​വ​യ്ക്കാ​റാ​ണ് ​പ​തി​വ്.​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ന് ​ലൈ​സ​ൻ​സ് ​കൊ​ക്കി​ൽ​ ​ജീ​വ​നു​ള്ളി​ട​ത്തോ​ളം​ ​കി​ട്ടു​മെ​ന്ന് ​ക​രു​തേ​ണ്ടെ​ന്ന് ​സ​ഖാ​വ് ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​അ​റു​ത്തു​മു​റി​ച്ച് ​പ​റ​ഞ്ഞ​തും​ ​അ​തു​കൊ​ണ്ടാ​ണ്.


പാ​റ​യി​ൽ​ ​സാ​ജ​ൻ​ ​ജ​യ​രാ​ജ​ൻ​ ​സ​ഖാ​വി​നോ​ട് ​പ​റ​ഞ്ഞി​ട്ടും​ ​ലൈ​സ​ൻ​സ് ​കി​ട്ടി​യി​ല്ലെ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.​ ​'​കു​റു​ന​രി​ ​ല​ക്ഷം​ ​കൂ​ടു​കി​ലും​ ​ഒ​രു​ ​ചെ​റു​പു​ലി​യോ​ട് ​ഫ​ലി​ക്കി​ല്ലേ​തും​"​ ​എ​ന്ന് ​കു​ഞ്ച​ൻ​ന​മ്പ്യാ​ർ​ ​പാ​ടി​യ​തെ​ങ്കി​ലും​ ​ഓ​ർ​ത്തി​രു​ന്നെ​ങ്കി​ൽ​ ​ഇ​ങ്ങ​നെ​യൊ​ര​ബ​ദ്ധം​ ​ഏ​ത് ​ബൂ​ർ​ഷ്വാ​സി​ക്കും​ ​സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു.


ഏ​ത് ​ഉ​റ​ക്ക​പ്പാ​യി​ൽ​ ​നി​ന്ന് ​വി​ളി​ച്ചെ​ഴു​ന്നേ​ല്പി​ച്ച് ​ചോ​ദി​ച്ചാ​ലും​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ഭ​ര​ണ​ഘ​ട​ന​യി​ലെ​ ​നാ​ല്പ​ത്തി​യെ​ട്ടാം​ ​പേ​ജി​ലെ​ ​നാ​ലാ​മ​ത്തെ​ ​ഖ​ണ്ഡി​ക​യി​ലെ​ ​ഏ​ഴാ​മ​ത്തെ​ ​വ​രി​യി​ലെ​ഴു​തി​വ​ച്ച​ ​വാ​ക്യ​ത്തി​ലെ​ ​നാ​ലാ​മ​ത്തെ​ ​അ​ക്ഷ​ര​മേ​തെ​ന്ന് ​ചോ​ദി​ച്ചാ​ൽ,​ ​'​ഖ​" ​ത​ന്നെ​യെ​ന്ന് ​അ​ർ​ത്ഥ​ശ​ങ്ക​യ്ക്കി​ട​യി​ല്ലാ​ത്ത​വ​ണ്ണം​ ​തൊ​ടു​പു​ഴ​യി​ലെ​ ​പാ​റ​പ്പു​ഴ​ ​ഔ​സേ​പ്പ​ച്ച​ൻ​ ​പ​റ​ഞ്ഞു​ത​രും.​ ​എ​ന്നി​ട്ട് ​തൃ​പ്തി​യാ​കാ​ത്ത​വ​ർ​ക്ക് ​വേ​ണ്ടി​ ​ര​ണ്ട് ​പാ​ട്ടും​ ​പാ​ടി​ക്കൊ​ടു​ക്കു​ന്ന​താ​ണ് ​ഔ​സേ​പ്പ​ച്ച​ന്റെ​ ​ശീ​ലം.​ ​ആ​ൾ​ ​തി​ക​ഞ്ഞ​ ​ക​ർ​ഷ​ക​നാ​ണ്.​ ​വെ​ളു​പ്പി​ന് ​നാ​ല് ​മ​ണി​ക്കെ​ണീ​റ്റ് ​പ​ശു​ത്തൊ​ഴു​ത്തി​ലെ​ത്തി​ ​പാ​ൽ​ ​ക​റ​ന്ന് ​വി​ല്പ​ന​ ​ന​ട​ത്തു​ന്ന​യാ​ളാ​ണ്.


അ​ങ്ങ​നെ​യു​ള്ള​ ​ഔ​സേ​പ്പ​ച്ച​ന്റെ​ ​ക​ണ്ണു​വെ​ട്ടി​ച്ച് ​ജോ​സ്‌​മോ​ൻ​ ​ചി​ല​ ​വേ​ല​ത്ത​ര​ങ്ങ​ൾ​ ​കാ​ട്ടി​യാ​ൽ​ ​വേ​ല,​ ​വേ​ലാ​യു​ധ​നോ​ട് ​വേ​ണ്ട​ ​എ​ന്ന് ​മാ​ത്ര​മേ​ ​ഔ​സേ​പ്പ​ച്ച​ൻ​ ​പ​റ​യൂ.​ ​മ​ർ​മ്മാ​ണി​യെ​ ​മ​ർ​മ്മം​ ​പ​ഠി​പ്പി​ച്ചാ​ൽ​ ​എ​ങ്ങ​നെ​യി​രി​ക്കും​ ​എ​ന്നാ​ണ് ​ഔ​സേ​പ്പ​ച്ച​ന്റെ​ ​ശി​ങ്കി​ടി​യാ​യ​ ​മോ​ൻ​സി​ച്ചാ​യ​ൻ​ ​ചോ​ദി​ക്കു​ക.


ജോ​സ്‌​മോ​നെ​ ​കു​തി​ര​പ്പു​റ​ത്ത് ​കേ​റ്റി​ ​ചി​ല​രെ​ല്ലാം​ ​കൊ​ണ്ടു​ന​ട​ക്കു​ന്ന​ത് ​ക​ണ്ടി​ട്ട് ​ഔ​സേ​പ്പ​ച്ച​ന് ​ചി​രി​ക്ക​ണോ,​ ​ക​ര​യ​ണോ​ ​എ​ന്ന് ​നി​ശ്ച​യ​മി​ല്ലാ​യി​രു​ന്നു.​ ​ജോ​സ്‌​മോ​ന്റെ​ ​വേ​ല​ത്ത​ര​ങ്ങ​ൾ​ ​ക​ണ്ട​ ​ഔ​സേ​പ്പ​ച്ച​ന് ​ഏ​തോ​ ​ഫാ​ൻ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​മീ​റ്റിം​ഗാ​യാ​ണ് ​അ​നു​ഭ​വ​പ്പെ​ട്ട​ത്.​ ​ഫാ​ൻ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​മീ​റ്റിം​ഗും​ ​സം​സ്ഥാ​ന​ക​മ്മി​റ്റി​ ​മീ​റ്റിം​ഗും​ ​ത​മ്മി​ലു​ള്ള​ ​വ്യ​ത്യാ​സ​മെ​ന്ത് ​എ​ന്ന് ​കേ.​കോ.​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​അ​മ്പ​ത്തി​യെ​ട്ടാം​ ​പേ​ജി​ന്റെ​ ​അ​റു​പ​ത്തി​യാ​റാം​ ​ഖ​ണ്ഡി​ക​യി​ൽ​ ​കൃ​ത്യ​മാ​യി​ ​വി​വ​രി​ച്ചി​ട്ടു​ള്ള​ത് ​കൊ​ണ്ടാ​യി​രു​ന്നു​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഔ​സേ​പ്പ​ച്ച​ൻ​ ​സു​ചി​ന്തി​ത​മാ​യി​ ​അ​ഭി​പ്രാ​യം​ ​പ​റ​ഞ്ഞ​ത്.​ ​ഒ​രു​ ​ദ​ശാ​സ​ന്ധി​യി​ലെ​ത്തി​യാ​ൽ​ ​കേ.​കോ.​ ​പി​ള​ര​ണ​മെ​ന്നും​ ​ഭ​ര​ണ​ഘ​ട​ന​യി​ൽ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​അ​ത​നു​സ​രി​ച്ചു​ള്ള​ ​കാ​ര്യ​ങ്ങ​ളാ​ണി​പ്പോ​ൾ​ ​അ​ര​ങ്ങേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് ​എ​ന്ന​തി​നാ​ൽ,​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​എ​ന്തെ​ങ്കി​ലും​ ​പ​റ​യു​ന്ന​ത് ​വ​രെ​ ​കാ​ത്തി​രി​ക്കു​ക​യേ​ ​ന​മു​ക്ക് ​നി​വൃ​ത്തി​യു​ള്ളൂ.​ ​അ​തു​വ​രെ​ ​ഔ​സേ​പ്പ​ച്ച​നും​ ​ആ​ ​ഭ​ര​ണ​ഘ​ട​ന​യി​ൽ​ ​പി​ടി​ച്ചി​രി​ക്ക​ട്ടെ.


ഇ​-​മെ​യി​ൽ​:​ ​d​r​o​n​a​r.​k​e​r​a​l​a​k​a​u​m​u​d​i​@​g​m​a​i​l.​c​om

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARAVISHESHAM
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.