SignIn
Kerala Kaumudi Online
Tuesday, 10 December 2019 8.04 AM IST

ഇനി സ്ഥലം മാറ്റമോ സസ്‌പെൻഷനോ അല്ല, ജോലിയിൽ നിന്ന് പുറത്താക്കും, താക്കീതുമായി ഋഷിരാജ് സിംഗ്

rishiraj-singh

ത‌ൃശൂർ: ജയിലിലെ പരിശോധയ്ക്ക് പിന്നാലെ ജയിൽ ജീവനക്കാർക്ക് ശക്തമായ താക്കീതുമായി ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ്. പരിശോധനയ്ക്ക് ശേഷം ഒരു മണിക്കൂറൂളോളം ജയിലിൽ ചെലവിട്ടതിന് ശേഷമാണ് മുന്നറിയിപ്പുമായി ഋഷിരാജ് സിംഗ് എത്തിയത്. ഇ​തു​വ​രെ കു​ഴ​പ്പ​ങ്ങ​ൾ ഉണ്ടായാൽ ​ സ്ഥ​ലം മാ​റ്റ​മോ, പേ​രി​നു​ള്ള സ​സ്‌പെ​ൻ​ഷ​നോ മാ​ത്ര​മാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​നി​ ആവർത്തിച്ചാൽ സ​ർ​വീസി​ൽ നി​ന്ന് നീ​ക്കു​ക​യാ​ണെ​ന്ന് ഡി.​ജി.​പി പറഞ്ഞു.

ഇപ്പോൾ നടന്ന സംഭവങ്ങളൊക്കെ തടവുകാരുമായി ജയിൽ ജീവനക്കാർക്കുള്ള ബന്ധത്തിന്റെ സൂചനയാണ് കാണിക്കുന്നത്. ജയിൽ ജീവനക്കാർക്കിടയിലും മിന്നൽ പരിശോധന നടത്തുമെന്നും ഡി.ജി.പി മുന്നറിയിപ്പ് നൽകി. മാത്രമല്ല വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകുന്നതിനെതിരെയും ഋഷിരാജ് സിംഗ് വിമർശിച്ചു. ഇന്നലെ കണ്ണൂർ സെൻട്രൻ നടത്തിയ റെയ്ഡിൽ നാ​ല്​ മൊ​ബൈ​ൽ ഫോ​ണു​ക​ൾ, 2500 രൂ​പ, 20 ഗ്രാം ​ക​ഞ്ചാ​വ്, നി​ര​വ​ധി ചാ​ർ​ജ​റു​ക​ൾ, പ്ല​ഗ്​ ഹോ​ൾ​ഡ​റു​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തിരുന്നു. തുടർച്ചയായി രണ്ടാം ദിനമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ മിന്നൽ പരിശോധന നടത്തുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RISHIRAJ SINGH, KANNUR CENTRAL JAIL, RAIDS IN KANNUR CENTRAL JAIL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.