SignIn
Kerala Kaumudi Online
Monday, 22 July 2019 12.49 AM IST

വികസനമാണെന്റെ ലക്ഷ്യം

haibi-eaden

അച്‌​ഛ​ന്റെ​ ​റെ​ക്കാ​ഡ് ​ഭൂ​രി​പ​ക്ഷം​ ​മ​റി​ക​ട​ന്നാ​ണ് ​മ​ക​ൻ​ ​ക​ന്നി​ക്കാ​ര​നാ​യി​ ​പാ​ർ​ല​മെ​ന്റി​ലെ​ത്തി​യ​ത്.​ ​പരേതനായ ജോ​ർ​ജ് ​ഈ​ഡ​ന്റെയും ​മ​ക​ൻ​ ​ഹൈ​ബി​ ​ഈ​ഡ​ന്റെയും​ ​നേ​ട്ട​ങ്ങ​ൾ​ക്ക് ​പി​ന്നി​ൽ എ​റ​ണാ​കു​ള​ത്തെ​ ​ജ​ന​ങ്ങ​ൾ​ ​ന​ൽ​കി​യ​ ​വാ​ത്സ​ല്യ​വും​ ​പി​ന്തു​ണ​യു​മാ​ണ് ​.​ ​വി​ക​സ​ന​ ​സ്വ​പ്‌​ന​ങ്ങ​ളാ​ണ് ​ഹൈ​ബി​യു​ടെ​ ​മ​ന​സു​നി​റ​യെ ​ ​ഒ​രു​ ​വ​ശ​ത്ത് ​മെ​ട്രോ​ന​ഗ​ര​ത്തി​ന്റെ​ ​ത​ല​പ്പൊ​ക്ക​മെ​ങ്കി​ൽ​ ​മ​റു​വ​ശ​ത്ത് ​തീ​ര​ദേ​ശ​ത്തി​ന്റെ​ ​ദു​രി​ത​ക്കാഴ്ച​ക​ളും​ ​നി​ര​വ​ധി.​ ​എ​ല്ലാ​വ​ർ​ക്കു​മൊ​പ്പ​മെ​ന്ന​ ​സ​ന്ദേ​ശ​വു​മാ​യാ​ണ് ​പു​തി​യ​ ​ദൗ​ത്യ​ത്തി​ലേ​ക്കു​ള്ള​ ​ഹൈ​ബി​ ​ഈ​ഡ​ന്റെ​ ​യാ​ത്ര.


ക​ന്നി​ക്കാ​ര​നാ​യി​ ​പാ​ർ​ല​മെ​ന്റി​ലെ​ത്തു​മ്പോ​ൾ​ ​മ​ന​സി​ലു​ള്ള​ ​വി​കാ​രം​ ​‌?


യാ​ദൃ​ശ്‌​ചി​ക​മാ​യാ​ണ് ​എ​റ​ണാ​കു​ളം​ ​പാ​ർ​ല​മെ​ന്റ് ​മ​ണ്ഡ​ല​ത്തി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യ​ത്.​ ​നി​യ​മ​സ​ഭാം​ഗ​മെ​ന്ന​ ​നി​ല​യി​ൽ​ ​സം​തൃ​പ്‌​തി​യോ​ടെ​ ​മു​ന്നോ​ട്ടു​ ​പോ​കു​ക​യാ​യി​രു​ന്നു.​ ​അ​തി​നി​ടെ​യാ​ണ് ​പാ​ർ​ട്ടി​ ​പു​തി​യ​ ​ദൗ​ത്യം​ ​ഏ​ൽ​പ്പി​ച്ച​ത്.​ ​മു​തി​ർ​ന്ന​ ​നേ​താ​വും​ ​പ​രി​ച​യ​ ​സ​മ്പ​ന്ന​നു​മാ​യ​ ​കെ.​വി.​തോ​മ​സ് ​പ്ര​തി​നി​ധാ​നം​ ​ചെ​യ്‌​ത​ ​മ​ണ്ഡ​ലം.​ ​ചെ​റു​പ്പ​ക്കാ​ര​ൻ​ ​എം.​പി​യാ​യി​ ​വ​രു​മ്പോ​ൾ​ ​ജ​ന​ങ്ങ​ൾ​ക്ക് ​വ​ലി​യ​ ​പ്ര​തീ​ക്ഷ​യു​ണ്ട്.​ ​വ​ലി​യ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ ​നി​റ​വേ​റ്റു​ക​യും​ ​വേ​ണം.​ ​വ​ലി​യ​ ​ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ​ജ​ന​ങ്ങ​ൾ​ ​വി​ജ​യി​പ്പി​ച്ച​ത്.​ ​എം.​പി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ന​ന്നാ​യി​ ​പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് ​ശ്ര​മം.​ ​പ്ര​ശ്‌​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഒ​ളി​ച്ചോ​ടി​ല്ല.​ ​ഓ​രോ​ത്ത​ർ​ക്കും​ ​ഒ​പ്പ​മു​ണ്ടാ​കും.​ ​എം.​എ​ൽ.​എ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ല​ഭി​ച്ച​ ​ക​രു​ത്ത് ​പു​തി​യ​ ​ദൗ​ത്യ​ത്തി​ലും​ ​മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.


പി​താ​വ് ​ജോ​ർ​ജ് ​ഈ​ഡ​ൻ​ ​നേ​ടി​യ​ ​റെ​ക്കാ​ഡ് ​ഭൂ​രി​പ​ക്ഷം​ ​മ​ക​ൻ​ ​ത​ന്നെ​ ​തിരു​ത്തി​ ​.​ ?


മ​ക​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​അ​ഭി​മാ​നി​ക്കു​ന്നു.​ ​ഡാ​ഡി​ ​ജീ​വി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നേ​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​സ​ന്തോ​ഷി​ക്കു​ന്ന​ ​നി​മി​ഷ​മാ​യേ​നെ.​ഡാ​ഡി​ക്ക് ​ന​ൽ​കി​യ​ ​വാ​ത്സ​ല്യ​വും​ ​ആ​ദ​ര​വും​ ​ജ​ന​ങ്ങ​ൾ​ ​പ്ര​ക​ടി​പ്പി​ച്ചു.​ ഇ​ത് ​വ​ലി​യ​ ​അം​ഗീ​കാ​ര​മാ​ണ്.​ ​ഇ​നി​ ​ജ​ന​ങ്ങ​ളോ​ടു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​നി​റ​വേ​റ്റു​ക​യാ​ണ് ​ല​ക്ഷ്യം.


പി​താ​വി​ന്റെ​ ​പാ​ത​ ​പി​ന്തു​ട​ർ​ന്നാ​ണോ​ ​രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ​എ​ത്തി​യ​ത് ​‌?


ഒ​രി​ക്ക​ലു​മ​ല്ല.​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​കു​മെ​ന്ന് ​ഒ​രി​ക്ക​ലും​ ​ക​രു​തി​യി​ല്ല.​ഡാ​ഡി​ ​ഒ​രി​ക്ക​ലും​ ​രാ​ഷ്‌​ട്രീ​യ​ത്തി​ലി​റ​ങ്ങാ​ൻ​ ​പ്രോ​ത്സാ​ഹി​പ്പി​ച്ചി​ല്ല.​ ​പ​ഠ​ന​ത്തി​ന് ​ത​ട​സ​മു​ണ്ടാ​കാ​തെ​ ​സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ന​മാ​കാ​മെ​ന്ന്​ ​ഉ​പ​ദേ​ശ​ി​ച്ചി​രുന്നു​.​ ​ചെ​റു​പ്പ​ത്തി​ൽ​ ​പൈ​ല​റ്റാ​ക​ണ​മെ​ന്നാ​യി​രു​ന്നു​ ​മോ​ഹം.​ ​പു​റ​ത്തു​പോ​യി​ ​എം.​ബി.​എ​ ​ക​ര​സ്ഥ​മാ​ക്ക​ണ​മെ​ന്നും​ ​വി​ചാ​രി​ച്ചു.​ ​എ​ന്നാ​ൽ,​ ​തേ​വ​ര​ ​സേ​ക്ര​ട്ട് ​ഹാ​ർ​ട്ട് ​കോ​ളേ​ജി​ൽ​ ​ഡി​ഗ്രി​ക്ക് ​ചേ​ർ​ന്ന​തോ​ടെ​ ​കെ.​എ​സ്.​യു​വി​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​അ​വ​സ​ര​മു​ണ്ടാ​യി.​ ​പി​ന്നീ​ട് ​ആ​രാ​ധ​ന​യോ​ടെ​ ​ക​ണ്ട​ ​നേ​താ​ക്ക​ളു​മാ​യി​ ​അ​ടു​ത്ത​തോ​ടെ​ ​മു​ഴു​വ​ൻ​ ​സ​മ​യ​ ​രാ​ഷ്‌​ട്രീ​യ​ക്കാ​ര​നാ​യി.


കോ​ൺ​ഗ്ര​സ് ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​മാ​യി​ ​ന​ല്ല​ ​ബ​ന്ധ​മാ​ണോ​ ​‌?


2004​ ​ൽ​ ​ലാ​ ​അ​ക്കാ​ഡ​മി​യി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​കെ.​എ​സ്.​യു​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റാ​യി.​ ലീ​ഡ​ർ​ ​കെ.​ക​രു​ണാ​ക​ര​ന്റെ​ ​അ​നു​യാ​യി​യാ​യി​രു​ന്നെ​ങ്കി​ലും​ ​പാ​ർ​ട്ടി​ ​വി​ട്ട​പ്പോ​ൾ​ ​സം​ഘ​ട​ന​യി​ൽ​ ​ഉ​റ​ച്ചു​ ​നി​ന്നു.​ ​കെ.​എ​സ്.​യു​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റാ​യ​പ്പോ​ൾ​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യു​മാ​യി​ ​അ​ടു​ത്ത​ ​ബ​ന്ധ​മാ​യി.​ ​എ​നി​ക്ക് ​പ​ദ​വി​ക​ൾ​ ​ല​ഭി​ക്കു​മ്പോ​ൾ​ ​സ​മ​യ​വും​ ​പ്രാ​യ​വും​ ​എ​ല്ലാ​ ​അ​നു​കൂ​ല​ ​ഘ​ട​ക​ങ്ങ​ളാ​യി​രു​ന്നു.​ 24​ ​വ​യ​സു​ള്ള​പ്പോ​ൾ​ ​എ​ൻ.​എ​സ്.​യു​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ 32​ ​കാ​ര​നാ​യ​ ​പ്ര​സി​ഡ​ന്റി​നെ​ ​മാ​റ്റി​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​ശു​ദ്ധി​ക​ല​ശ​മാ​യി​രു​ന്നു​ ​അ​ത്.​ ​ഈ​‌​ ​സ​മ​യം​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദി​വാ​സി,​ ​ന​ക്സ​ൽ​ ​മേ​ഖ​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​നാ​യി.​എ​ല്ലാ​ ​ആ​ഴ്ച​യും​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​യോ​ഗ​ങ്ങ​ൾ.​ ​ആ​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​ഉൗ​ഷ്മ​ള​മാ​യ​ ​ബ​ന്ധം.​ ​ഏ​ൽ​പ്പി​ച്ച​ ​ജോ​ലി​ക​ൾ​ ​ഭം​ഗി​യാ​യി​ ​നി​റ​വേ​റ്റി​യെ​ന്ന​ ​വി​ശ്വാ​സ​മു​ണ്ട്.​ ​വീ​ണ്ടും​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്കൊ​പ്പം​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ച്ച​തി​ൽ​ ​അ​ഭി​മാ​നി​ക്കു​ന്നു.


എ​റ​ണാ​കു​ളം​ ​മ​ണ്ഡ​ല​ത്തെ​ക്കു​റി​ച്ച് ​ചി​ന്തി​ക്കു​മ്പോ​ൾ​ ​മ​ന​സി​ലു​ള്ള​ത് ?


ചെ​ല്ലാ​നം​ ​മു​ത​ൽ​ ​ചെ​റാ​യി​ ​വ​രെ​യു​ള്ള​ ​തീ​ര​ദേ​ശ​ ​മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ​ ​ജീ​വ​നും​ ​സ്വ​ത്തി​നും​ ​സു​ര​ക്ഷി​ത​ത്വം​ ​ഉ​റ​പ്പാ​ക്കും.​ ​ക​ട​‌​ലാ​ക്ര​മ​ണ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഇ​വ​രെ​ ​ര​ക്ഷി​ക്കാ​നു​ള്ള​ ​മാ​ർ​ഗ​ങ്ങ​ൾ​ ​തേ​ടും.​ ​തീ​ര​പ​രി​പാ​ല​ന​ ​നി​യ​മ​ത്തി​ന്റെ​ ​കു​രു​ക്കി​ൽ​പ്പെ​ട്ട് ​വീ​ട് ​പ​ണി​യാ​ൻ​ ​സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് ​എ​ന്തെ​ങ്കി​ലും​ ​ചെ​യ്‌​തു​ ​കൊ​ടു​ക്കാ​ൻ​ ​ക​ഴി​യു​മാേ​യെ​ന്ന് ​പ​രി​ശോ​ധി​ക്കും.​ ​നെ​ടു​മ്പാ​ശേ​രി,​ ​ഇ​ൻ​ഫോ​പാ​ർ​ക്ക്,​ ​പ​ശ്‌​ചി​മ​കൊ​ച്ചി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​മെ​ട്രോ​റെ​യി​ൽ​ ​വേ​ഗ​ത്തി​ലാ​ക്കാ​ൻ​ ​പ്ര​യ​ത്നി​ക്കും.​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ​മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്വ​മെ​ങ്കി​ലും​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​ശ്ര​മി​ക്കും.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​പ​ല​ ​പ​ദ്ധ​തി​ക​ളും​ ​ജ​ന​ങ്ങ​ളി​ലേ​ക്ക് ​എ​ത്തു​ന്നി​ല്ല.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കും.​ ​ഫാ​ക്ട്,​ ​കൊ​ച്ചി​ ​ക​പ്പ​ൽ​ശാ​ല​ ​എ​ന്നി​വ​ ​പൊ​തു​മേ​ഖ​ല​യി​ൽ​ ​നി​ല​നി​റു​ത്തി​ക്കൊ​ണ്ട് ​വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​പോ​രാ​ടും.


എം.​എ​ൽ.​എ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​എ​റ​ണാ​കു​ളം​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ന​ട​പ്പാ​ക്കി​യ​ ​ത​ണ​ൽ​ ​ഭ​വ​ന​ ​പ​ദ്ധ​തി​ ​മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും​ ​വ്യാ​പി​പ്പി​ക്കു​മോ​ ?


എം.​പി​യാ​യ​തോ​ടെ​ ​മ​റ്റ് ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഒ​രു​പാ​ട് ​അ​പേ​ക്ഷ​ക​ൾ​ ​ല​ഭി​ച്ചു.​ ​പ​ദ്ധ​തി​ ​വ്യാ​പി​പ്പി​ക്കാ​ൻ​ ​ആ​ഗ്ര​ഹ​മു​ണ്ട്.​ ​അ​തി​നാ​യി​ ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്കു​ന്നു.​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ല​ഭ്യ​മാ​ക്കാ​നും​ ​സ്‌​പോ​ൺ​സ​ർ​മാ​രെ​ ​ക​ണ്ടെ​ത്താ​നും​ ​ശ്ര​മി​ക്കു​ക​യാ​ണ്.​ ​എ​റ​ണാ​കു​ളം​ ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ​ ​ചേ​രാ​നെ​ല്ലൂ​രി​ൽ​ 50​ ​വീ​ടെ​ന്ന​ത് ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ​അ​ടു​ക്കു​ന്നു.​ ​സൗ​ഖ്യം​ ​ആ​രോ​ഗ്യ​പ​ദ്ധ​തി​യും​ ​മ​റ്റ് ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ലേ​ക്ക് ​വ്യാ​പി​പ്പി​ക്കും.


എ​റ​ണാ​കു​ളം​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​വ​രു​ന്നു.​ ​പ്ര​തീ​ക്ഷ​ക​ൾ​ ?


യു.​ഡി.​എ​ഫ് ​വ​ലി​യ​ ​വി​ജ​യം​ ​നേ​ടും.​ ​രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യം​ ​അ​നു​കൂ​ല​മാ​ണ്.​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ന​ട​പ്പാ​ക്കി​യ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഗു​ണം​ ​ചെ​യ്യും.


അ​ഴി​മ​തി​യും​ ​കെ​ടു​കാ​ര്യ​സ്ഥ​ത​യും​ ​മൂ​ലം​ ​ത​ക​ർ​ന്ന​ ​പാ​ലാ​രി​വ​ട്ടം​ ​ഫ്ളൈ​ഓ​വ​റി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​ ​നി​ന്ന് ​യു.​ഡി.​എ​ഫി​ന് ​ര​ക്ഷ​പ്പെ​ടാ​നു​കു​മോ​ ?


യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് 400​ ​ല​ധി​കം​ ​പാ​ല​ങ്ങ​ൾ​ ​നി​ർ​മ്മി​ച്ച് ​ച​രി​ത്രം​ ​കു​റി​ച്ചി​രു​ന്നു.​ ​ഒ​രു​ ​വ്യ​ക്തി​ക്ക് ​സാ​ങ്കേ​തി​ക​മാ​യി​ ​കു​ഴ​പ്പ​മു​ണ്ടാ​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​തോ​ന്നു​ന്നി​ല്ല.​ ​ഭ​ര​ണ​ത​ല​ത്തി​ൽ​ ​അ​നു​മ​തി​ ​ന​ൽ​കു​ക​ ​മാ​ത്ര​മാ​ണ് ​ചെ​യ്യു​ന്ന​ത്.​ ​സാ​ങ്കേ​തി​ക​ ​വൈ​ദ​ഗ്ദ്ധ്യ​ത്തി​ലും​ ​ഉ​ദ്യോ​ഗ​ത​ല​ത്തി​ലും​ ​വീ​ഴ്ച​യു​ണ്ടാ​യോ​യെ​ന്ന് ​പ​രി​ശോ​ധി​ക്കു​ക​യും​ ​ന​ട​പ​ടി​ എടുക്കുകയും​ ​വേ​ണം.​ ​രാ​ഷ്‌​ട്രീ​യ​ ​നേ​തൃ​ത്വം​ ​അ​ഴി​മ​തി​ ​കാ​ണി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ​ ​പു​റ​ത്തു​ ​കൊ​ണ്ടു​വ​ര​ണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NAMMUDE MP, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.