കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ വിവാദത്തിന് പിന്നിൽ ചില കുബുദ്ധികളാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വൈപ്പിനിൽ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വീണാ ജോർജ് തെറ്റായൊന്നും പറഞ്ഞിട്ടില്ല. എന്നിട്ടും വ്യാപകമായി മന്ത്രിക്കെതിരെ കുപ്രാചരണം നടന്നുവെന്നും. ആരോഗ്യപ്രവർത്തകരെ കണ്ണിലെ കൃഷ്ണമണി പോലെയാണ് സർക്കാർ സംരക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |