SignIn
Kerala Kaumudi Online
Wednesday, 20 November 2019 5.14 PM IST

ജനങ്ങൾക്ക് സ്നേഹം തിരികെ നൽകും

benny

ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ബെ​ന്നി​ ​ബ​ഹ​നാ​ൻ​ ​അ​നു​ഭ​വി​ച്ച​ ​പി​രി​മു​റു​ക്കം​ ​മ​റ്റ് ​സ്ഥാ​നാ​ർ​ത്ഥി​ക​ളി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യി​രു​ന്നു.​ ​പ്ര​ചാ​ര​ണം​ ​മു​റു​കി​യ​ ​അ​വ​സ്ഥ​യി​ൽ​ ​ആ​രോ​ഗ്യ​പ്ര​ശ്നം​ ​മൂ​ലം​ ​അ​ദ്ദേ​ഹം​ ​ആ​ശു​പ​ത്രി​യി​ലാ​യി.​ ​ഡോ​ക്ട​ർ​മാ​ർ​ ​വി​ശ്ര​മി​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച​തോ​ടെ​ ​വീ​ടി​നു​ ​പു​റ​ത്തു​പോ​ലും​ ​ഇ​റ​ങ്ങാ​ൻ​ ​ക​ഴി​യാ​തെ​ ​ഒ​മ്പ​തു​ ​ദി​വ​സ​ങ്ങ​ൾ.​ ​എ​ങ്കി​ലും​ ​പ്ര​തീ​ക്ഷി​ച്ച​തി​ലും​ ​വ​ലി​യ​ ​വി​ജ​യ​മാ​ണ് ​ചാ​ല​ക്കു​ടി​യി​ൽ​ ​യു.​ഡി.​എ​ഫ് ​സം​സ്ഥാ​ന​ ​ക​ൺ​വീ​ന​ർ​ ​കൂ​ടി​യാ​യ​ ​ബെ​ന്നി​ ​ബ​ഹ​നാ​ൻ​ ​നേ​ടി​യ​ത്.

പ്ര​ചാ​ര​ണ​ത്തി​ൽ​ ​നി​ന്ന് ​മാ​റി​നി​ൽ​ക്കേ​ണ്ടി​ ​വ​ന്ന​ ​വി​ഷ​മ​ക​ര​മാ​യ​ ​അ​വ​സ്ഥ​യെ​ ​എ​ങ്ങ​നെ​യാ​ണ് ​നേ​രി​ട്ട​ത് ​‌?
വ​ല്ലാ​ത്ത​ ​സ്ഥി​തി​യാ​യി​രു​ന്നു​ ​അ​ത്.​ ​കോ​ൺ​ഗ്ര​സ് ​എം.​എ​ൽ.​എ​മാ​രാ​യ​ ​വി.​പി.​ ​സ​ജീ​ന്ദ്ര​ൻ,​ ​അ​ൻ​വ​ർ​ ​സാ​ദ​ത്ത്,​ ​റോ​ജി​ ​ജോ​ൺ,​ ​എ​ൽ​ദോ​സ് ​കു​ന്ന​പ്പ​ള്ളി​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​രം​ഗ​ത്തി​റ​ങ്ങി.​ ​ഒ​പ്പം​ ​വി.​ഡി.​ ​സ​തീ​ശ​ൻ,​ ​പി.​ടി.​ ​തോ​മ​സ്,​ ​ടി.​യു.​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​സ​ക്കീ​ർ​ ​ഹു​സൈ​ൻ​ ​എ​ന്നി​വ​രു​മെ​ത്തി.​ ​യു.​ഡി.​എ​ഫ് ​നേ​താ​ക്ക​ന്മാ​രും​ ​പ്ര​ചാ​ര​ണം​ ​ഏ​റ്റെ​ടു​ത്തു.​ ​എം.​എ​ൽ.​എ​മാ​രാ​ണ് ​സ്ഥാ​നാ​ർ​ത്ഥി​ ​എ​നി​ക്ക് ​പ​ക​രം​ ​പ​ര്യ​ട​നം​ ​ഏ​റ്റെ​ടു​ത്ത​ത്.​ ​എ​ന്റെ​ ​അ​സാ​ന്നി​ദ്ധ്യം​ ​ഒ​രി​ട​ത്തും​ ​നി​ഴ​ലി​ച്ചി​ല്ല.​ ​നേ​താ​ക്ക​ന്മാ​രു​ടെ​യും​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും​ ​പ്ര​വ​ർ​ത്ത​നം​ ​ഏ​റെ​ ​പ്ര​യോ​ജ​നം​ ​ചെ​യ്‌​തു.​ ​സ്ഥാ​നാ​ർ​ത്ഥി​ ​എ​ത്തേ​ണ്ടി​ട​ത്ത് ​എ​ത്താ​നും​ ​പ​റ​യേ​ണ്ട​ത് ​പ​റ​യാ​നും​ ​കാ​ണേ​ണ്ട​വ​രെ​ ​കാ​ണാ​നും​ ​അ​വ​ർ​ ​ത​യ്യാ​റാ​യി.​ ​അ​ത് ​വ​ലി​യൊ​രു​ ​അ​നു​ഭ​വ​മാ​യി​രു​ന്നു.​ ​വി​ശ്ര​മം​ ​ക​ഴി​ഞ്ഞ് ​ഞാ​ൻ​ ​പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ക​യും​ ​ചെ​യ്തു.
പാ​ർ​ട്ടി​ ​നേ​താ​ക്ക​ളും​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രും​ ​എ​ങ്ങ​നെ​ ​ഒ​പ്പം​ ​നി​ന്നു​ ?
എ​ന്നെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ ​ദി​വ​സം​ ​ത​ന്നെ​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​മ​ണ്ഡ​ല​ത്തി​ലെ​ത്തി.​ ​രാ​ത്രി​ 12​ ​ന് ​അ​ങ്ക​മാ​ലി​യി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​റ്റി​ ​യോ​ഗം​ ​വി​ളി​ച്ചു​കൂ​ട്ടി.​ ​എ​ല്ലാ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​ന​ൽ​കി.​ ​ഓ​രോ​രു​ത്ത​ർ​ക്കും​ ​ചു​മ​ത​ല​ക​ൾ​ ​ന​ൽ​കി​യാ​ണ് ​അ​ദ്ദേ​ഹം​ ​മ​ട​ങ്ങി​യ​ത്.​ ​പി​റ്റേ​ന്ന് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​വ​ന്നു.​ ​എ​ല്ലാ​വ​ർ​ക്കും​ ​വേ​ണ്ട​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​എ​ല്ലാ​വ​രും​ ​വ​ള​രെ​ ​സ​ജീ​വ​മാ​യി​ ​പ്ര​ചാ​ര​ണ​രം​ഗ​ത്ത് ​നി​ല​യു​റ​പ്പി​ച്ചു.​ ​എ​ന്റെ​ ​രോ​ഗാ​വ​സ്ഥ​ ​പ്ര​ചാ​ര​ണ​ത്തെ​ ​ബാ​ധി​ക്ക​രു​തെ​ന്ന​ ​നി​ർ​ബ​ന്ധ​മാ​യി​രു​ന്നു​ ​നേ​താ​ക്ക​ൾ​ക്ക്.
വോ​ട്ടെ​ടു​പ്പ് ​ക​ഴി​ഞ്ഞും​ ​പ​ല​യി​ട​ത്തും​ ​താ​ങ്ക​ൾ​ ​സ​ന്ദ​ർ​ശ​നം​ ​തു​ട​ർ​ന്നി​രു​ന്നു.​ ​ജ​ന​ങ്ങ​ൾ​ ​എ​ങ്ങ​നെ​യാ​ണ് ​സ്വീ​ക​രി​ച്ച​ത് ?
ഒ​മ്പ​തു​ ​ദി​വ​സ​ത്തെ​ ​വി​ശ്ര​മം​ ​ക​ഴി​ഞ്ഞ് ​വീ​ണ്ടും​ ​പ്ര​ചാ​ര​ണ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​പോ​കാ​ൻ​ ​പ​റ്റാ​ത്ത​ ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ഴി​ഞ്ഞ​യു​ട​ൻ​ ​പോ​യി.​ ​എ​ല്ലാ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും​ ​ബൂ​ത്തു​ക​ളി​ലും​ ​പോ​യി.​ ​വോ​ട്ട​ർ​മാ​രാോ​ട് ​ന​ന്ദി​ ​പ​റ​യു​ക​യെ​ന്ന​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ഏ​റ്റ​വു​മാ​ദ്യം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​എം.​പി​ ​ഞാ​നാ​യി​രി​ക്കും.​ ​വ​ള​രെ​ ​സൗ​ഹാ​ർ​ദ്ദ​പ​ര​മാ​യി​രു​ന്നു​ ​ജ​ന​ങ്ങ​ളു​ടെ​ ​പെ​രു​മാ​റ്റം.​ ​എ​നി​ക്കു​ ​വേ​ണ്ടി​ ​പ്രാ​ർ​ത്ഥി​ച്ചു​വെ​ന്നാ​ണ് ​എ​ല്ലാ​വ​രും​ ​പ​റ​ഞ്ഞ​ത്.​ ​അ​തി​ന്റെ​ ​അ​നു​ഗ്ര​ഹം​ ​ല​ഭി​ച്ചു.
ചാ​ല​ക്കു​ടി​ ​തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് ​സ്ഥാ​നാ​ർ​ത്ഥി​ത്വം​ ​പ്ര​ഖ്യാ​പി​ച്ച​ ​ദി​വ​സം​ ​ത​ന്നെ​ ​താ​ങ്ക​ൾ​ ​ഉ​റ​പ്പി​ച്ചു​ ​പ​റ​ഞ്ഞി​രു​ന്നു.​ ​എ​ന്താ​യി​രു​ന്നു​ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ​ ​കാ​ര​ണം?
ചാ​ല​ക്കു​ടി​യി​ലെ​ ​എ​ല്ലാ​ ​ഘ​ട​ക​ങ്ങ​ളും​ ​അ​ന്നേ​ ​അ​നു​കൂ​ല​മാ​യി​രു​ന്നു.​ ​പാ​ർ​ട്ടി​യും​ ​മു​ന്ന​ണി​യി​ലെ​ ​ഘ​ട​ക​ക​ക്ഷി​ക​ളു​മെ​ല്ലാം​ ​യോ​ജി​ച്ച് ​നി​ന്നു.​ ​നേ​താ​ക്ക​ളു​ടെ​ ​മി​ക​ച്ച​ ​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നു. ദേ​ശീ​യ​രാ​ഷ്ട്രീ​യ​വും​ ​സം​സ്ഥാ​ന​ത്തെ​ ​സ്ഥി​തി​ഗ​തി​ക​ളും​ ​അ​നു​കൂ​ല​മാ​യി​രു​ന്നു.​ ​പ്രാ​ദേ​ശി​ക​ ​വി​ഷ​യ​ങ്ങ​ളും​ ​അ​നു​കൂ​ല​മാ​യി.​ ​സ്വ​ന്തം​ ​നാ​ടാ​യ​ ​പെ​രു​മ്പാ​വൂ​ർ​ ​ഉ​ൾ​പ്പെ​ട്ട​ ​പ്ര​ദേ​ശ​ത്ത് ​മ​ത്സ​രി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന​ ​പി​ന്തു​ണ​യും​ ​വ​ല്ലാ​തെ​ ​സ​ഹാ​യി​ച്ചു.
പ്ര​ള​യം​ ​ഏ​റ്റ​വു​ധി​കം​ ​ബാ​ധി​ച്ച​ ​മ​ണ്ഡ​ല​മാ​ണ് ​ചാ​ല​ക്കു​ടി.​ ​പെ​രി​യാ​റും​ ​ചാ​ല​ക്കു​ടി​യാ​റും​ ​വ​രു​ത്തി​യ​ ​പ്ര​ള​യ​ദു​രി​ത​ങ്ങ​ൾ​ ​ഇ​നി​യും​ ​മാ​റി​യി​ട്ടി​ല്ല.​ ​എ​ന്താ​ണ് ​പ​രി​ഹാ​രം,​ ​ദൗ​ത്യം​ ?
പ്ര​ള​യ​കാ​ല​ത്ത് ​അ​വി​ടെ​ ​ജ​ന​ങ്ങ​ൾ​ക്ക് ​വേ​ണ്ട​ത്ര​ ​രീ​തി​യി​ലു​ള്ള​ ​സ​ഹാ​യ​ങ്ങ​ൾ​ ​കി​ട്ടി​യി​ല്ലെ​ന്നു​ള്ള​ത് ​സ​ത്യ​മാ​ണ്.​ ​അ​ക്കാ​ര്യ​ങ്ങ​ൾ​ ​ഇ​പ്പോ​ഴും​ ​ച​ർ​ച്ചാ​ ​വി​ഷ​യ​മാ​ണ്.​ ​ഞ​ങ്ങ​ളു​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​പ്ര​ള​യ​ത്തി​ൽ​ ​എ​ല്ലാം​ ​ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ​ല​ഭി​ക്കേ​ണ്ട​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​മു​ഴു​വ​നാ​യി​ ​ല​ഭ്യ​മാ​ക്കു​ക​യാ​ണ്.​ ​ജ​ന​പ്ര​തി​നി​ധി​യെ​ന്ന​ ​നി​ല​യി​ൽ​ ​പ്ര​ത്യേ​ക​ ​ശ്ര​മം​ ​ന​ട​ത്തും.​ ​അ​തി​ന് ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കി​യി​ട്ടു​ണ്ട്.
മ​ണ്ഡ​ല​ത്തി​ൽ​ ​പൂ​ർ​ണ​സ​മ​യ​ ​എം.​പി​യാ​യി​ ​ഉ​ണ്ടാ​കു​മെ​ന്ന് ​പ്ര​ചാ​ര​ണ​വേ​ള​യി​ൽ​ ​വോ​ട്ട​ർ​മാ​രോ​ട് ​പ​റ​ഞ്ഞി​രു​ന്ന​ല്ലോ.​ ?
ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​സ്വ​ന്തം​ ​മ​ണ്ഡ​ല​ത്തി​ൽ​ ​സാ​ന്നി​ദ്ധ്യം​ ​അ​റി​യി​ക്ക​ണ​മെ​ന്ന​ ​നി​ല​പാ​ടു​ള്ള​യാ​ളാ​ണ് ​ഞാ​ൻ.​ ​അ​വ​രു​ടെ​ ​സു​ഖ​ദു​:​ഖ​ങ്ങ​ളി​ൽ​ ​പ​ങ്കു​ചേ​രാ​ൻ​ ​ഞാ​നു​ണ്ടാ​കും.​ ​വി​ജ​യി​ച്ച​ശേ​ഷം​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ത​ന്നെ​യാ​യി​രു​ന്നു.​ ​വ​ലി​യ​ ​മ​ണ്ഡ​ല​മാ​ണ്.​ ​ക​ഴി​യു​ന്നി​ട​ത്തെ​ല്ലാം​ ​ഓ​ടി​യെ​ത്തു​ന്നു​ണ്ട്. മ​ണ്ഡ​ല​ത്തി​ന്റെ​ ​പ​ടി​ഞ്ഞാ​റ​ൻ​ ​ഏ​റി​യാ​ട്,​ ​കൈ​പ്പ​മം​ഗ​ലം​ ​തീ​ര​മേ​ഖ​ല​യി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ക​ട​ൽ​ക്ഷോ​ഭം​ ​ഉ​ണ്ടാ​യി.​ ​പെ​ട്ടെ​ന്ന് ​ത​ടു​ത്ത് ​നി​റു​ത്താ​ൻ​ ​സാ​ധി​ക്കു​ന്ന​ത​ല്ല​ ​ക​ട​ൽ​ക​യ​റ്റം.​ ​ക്യാ​മ്പി​ലേക്ക് മാ​റ്റി​യ​ ​ജ​ന​ങ്ങ​ൾ​ക്ക് ​വേ​ണ്ട​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്.
മ​ണ്ഡ​ല​ത്തി​ന്റെ​ ​സ്വ​ഭാ​വ​വും​ ​രൂ​പ​വും​ ​വി​പു​ല​മാ​ണ്.​ ​ക​ട​ൽ​ത്തീ​രം​ ​മു​ത​ൽ​ ​വ​ന​മേ​ഖ​ല​ ​വ​രെ​യു​ണ്ട്.​ ​ആ​ലു​വ​ ​പോ​ലെ​ ​വ്യ​വ​സാ​യ​മേ​ഖ​ല​യു​ണ്ട്.​ ​പ്ര​ശ്ന​ങ്ങ​ളും​ ​വ്യ​ത്യ​സ്ത​മാ​ണ്.​ ​എ​ങ്ങ​നെ​ ​അ​വ​യെ​ ​നേ​രി​ടാ​നാ​ണ് ​ഉ​ദ്ദേ​ശ്യം​ ?
ക​ട​ലോ​രം,​ ​മ​ല​യോ​രം,​ ​വ​ന​മേ​ഖ​ല​ ​എ​ന്നി​ങ്ങ​നെ​ ​വ്യാ​പി​ച്ചു​ ​കി​ട​ക്കു​ന്ന​താ​ണ് ​മ​ണ്ഡ​ലം.​ ​ജ​ന​ങ്ങ​ളു​ടെ​ ​പ്ര​ശ്ന​ങ്ങ​ളും​ ​വ്യ​ത്യ​സ്ത​മാ​ണ്.​ ​ഫാ​ക്ട്,​ ​റി​ഫൈ​ന​റി​ ​തു​ട​ങ്ങി​ ​വ​ലി​യ​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​മ​ണ്ഡ​ല​ത്തി​ലു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ,​ ​ക​ർ​ഷ​ക​ർ,​ ​വ്യ​വ​സാ​യ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​തു​ട​ങ്ങി​ ​എ​ല്ലാ​ ​വി​ഭാ​ഗ​ങ്ങ​ളും​ ​ഉ​ള്ള​ ​മ​ണ്ഡ​ല​മാ​ണ്.​ ​അ​വ​ർ​ ​നേ​രി​ടു​ന്ന​ ​നി​ര​വ​ധി​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​മു​ൻ​ഗ​ണന​ ​ന​ൽ​കും.
വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് ​വി​പു​ല​മാ​യ​ ​സാ​ദ്ധ്യ​ത​ക​ളു​ള്ള​ ​നി​ര​വ​ധി​ ​സ്ഥ​ല​ങ്ങ​ൾ​ ​ചാ​ല​ക്കു​ടി​യി​ലു​ണ്ട്.​ ​അ​വ​ ​എ​ങ്ങ​നെ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തും​ ?
ഹെ​റി​റ്റേ​ജ് ​ടൂ​റി​സ​ത്തി​ന് ​വ​ലി​യ​ ​സാ​ദ്ധ്യ​ത​ക​ളു​ണ്ട്.​ ​മ​ല​യാ​റ്റൂ​ർ,​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​മു​സ്ളീം​ ​പ​ള്ളി​യാ​യ​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ചേ​ര​മാ​ൻ​ ​മ​സ്ജി​ദ്,​ ​ശ​ങ്ക​രാ​ചാ​ര്യ​രു​ടെ​ ​നാ​ടാ​യ​ ​കാ​ല​ടി​ ​തു​ട​ങ്ങി​യ​വ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ടൂ​റി​സം​ ​മേ​ഖ​ല​ക​ളാ​ണ്.​ ​ഹെ​റി​റ്റേ​ജ് ​ടൂ​റി​സം​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​അ​വ​യെ​ ​വി​ക​സി​പ്പി​ക്കാ​ൻ​ ​ക​ഴി​യും.​ ​ആ​തി​ര​പ്പ​ള്ളി​യി​ലും​ ​ടൂ​റി​സം​ ​വി​ക​സ​ന​ത്തി​ന് ​വ​ലി​യ​ ​സാ​ദ്ധ്യ​ത​ക​ളു​ണ്ട്.
വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളി​ൽ​ ​പ​ല​തും​ ​പ്ര​തി​സ​ന്ധി​യി​ലാ​ണ്.​ ​അ​വ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​എ​ങ്ങ​നെ​ ​ഇ​ട​പെ​ടും​ ?
പ​ല​ ​പ​ദ്ധ​തി​ക​ളും​ ​പൂ​ർ​ത്തി​യാ​കാ​തെ​ ​തു​ട​രു​ക​യാ​ണ്.​ ​ശ​ബ​രി​ ​റെ​യി​ൽ​പ്പാ​ത​ ​വ​ലി​യ​ ​പ​ദ്ധ​തി​യാ​ണെ​ങ്കി​ലും​ ​കാ​ര്യ​മാ​യി​ ​മു​ന്നേ​റി​യി​ട്ടി​ല്ല.​ ​റെ​യി​ൽ​വേസ്റ്റേ​ഷ​നു​ക​ൾ​ക്ക് ​വി​ക​സ​ന​വും​ ​ന​വീക​ര​ണ​വും​ ​ആ​വ​ശ്യ​മാ​ണ്.​ ​ദേ​ശീ​യ​പാ​ത​ക​ളു​ടെ​ ​വി​ക​സ​ന​വും​ ​അ​നി​വാ​ര്യ​മാ​ണ്.​ ​അ​ത്ത​രം​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​മു​ൻ​ഗ​ണ​ന​ ​കൊ​ടു​ക്കും.
തൃ​ക്കാ​ക്ക​ര​ ​നി​യ​മ​സ​ഭാ​ ​സീ​റ്റ് ​കോ​ൺ​ഗ്ര​സ് ​ര​ണ്ടാം​ ​ത​വ​ണ​ ​താ​ങ്ക​ൾ​ക്ക് ​അ​നു​വ​ദി​ച്ചി​ല്ല.​ ​ഇ​ക്കു​റി​ ​ലോ​ക്‌​സ​ഭാ​ ​സീ​റ്റ് ​ത​ന്ന് ​അം​ഗീ​ക​രി​ച്ചു.​ ​എ​ന്ത് ​തോ​ന്നു​ന്നു​ ?
തൃ​ക്കാ​ക്ക​ര​യി​ൽ​ ​മ​ത്സ​രി​ക്കാ​ത്ത​തു​കൊ​ണ്ട് ​ഒ​ന്നും​ ​ന​ഷ്ട​മാ​യി​ല്ല.​ ​പാ​ർ​ട്ടി​ ​എ​നി​ക്ക് ​വേ​ണ്ട​ത്ര​ ​പ​രി​ഗ​ണ​ന​ ​എ​ല്ലാ​ക്കാ​ല​ത്തും​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഒ​രു​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ന് ​സീ​റ്റ് ​ന​ൽ​കു​ന്ന​ത് ​മാ​ത്ര​മ​ല്ല​ ​അം​ഗീ​കാ​രം.​ ​പാ​ർ​ട്ടി​ ​ചു​മ​ത​ല​ക​ൾ​ ​ഏ​ല്പി​ക്കു​ന്ന​തും​ ​അം​ഗീ​കാ​ര​മാ​ണ്.​ ​അ​വ​ഗ​ണി​ച്ചെ​ന്നൊ​ന്നും​ ​എ​നി​ക്ക് ​തോ​ന്നി​യി​ട്ടി​ല്ല.
യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​സ്ഥാ​ന​വും​ ​തു​ട​രു​ക​യാ​ണ​ല്ലോ.​ ​ര​ണ്ടും​ ​ഒ​രു​മി​ച്ച് ​എ​ങ്ങ​നെ​ ​കൈ​കാ​ര്യം​ ​ചെ​യ്യും​ ?
ര​ണ്ടും​ ​കൂ​ടി​ ​ഒ​രു​മി​ച്ച് ​കൊ​ണ്ടു​പോ​കു​ക​യാ​ണ് ​ഇ​പ്പോ​ൾ.​ ​അ​തി​ൽ​ ​വ​ലി​യ​ ​വി​ഷ​മ​മി​ല്ല.​ ​ക​ൺ​വീ​ന​ർ​ ​സ്ഥാ​നം​ ​ഒ​ഴി​യ​ണോ​ ​എ​ന്ന് ​തീ​രു​മാ​നി​ക്കേ​ണ്ട​ത് ​പാ​ർ​ട്ടി​യാ​ണ്.​ ​ക​ൺ​വീ​ന​റാ​യി​ ​മ​റ്റൊ​രാ​ൾ​ ​വേ​ണ​മെ​ന്ന് ​പാ​ർ​ട്ടി​ ​തീ​രു​മാ​നി​ച്ചാ​ൽ​ ​ഞാ​ൻ​ ​അം​ഗീ​ക​രി​ക്കും.​ ​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NAMMUDE MP, CHALAKKUDY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.