ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്രഡ് 2-0ത്തിന് വൂൾവ്സിനെ കീഴടക്കി. മാർട്ടിയാലും ഗർനാച്ചൊയുമാണ് സ്കോറർമാർ. അതേസമയം ചെൽസിയെ നോട്ടിംഗ്ഹാം 2-2ന് സമനിലയിൽ പിടിച്ചു. ടോട്ടൻഹാമിനെ 2-1ന് ആസ്റ്റൺവില്ല വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |