SignIn
Kerala Kaumudi Online
Friday, 29 March 2024 10.18 AM IST

കിഴിശ്ശേരി ആൾക്കൂട്ട കൊലപാതകം: മർദ്ദിച്ചത് മോഷണക്കുറ്റം ആരോപിച്ച്,​ അറസ്റ്റിലായത് എട്ടുപേർ

ff

മലപ്പുറം : മലപ്പുറം കിഴിശേരിയിൽ അന്യസംസ്ഥാന തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ എട്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ബീഹാർ സ്വദേശി രാജേഷ് മാഞ്ചിയാണ് കൊല്ലപ്പെട്ടത്. ആയുധവും മാവിന്റെ കൊമ്പും കൊണ്ടായിരുന്നു ആക്രമണം.

മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദിച്ചത്. രാത്രി 12 മണി മുതൽ 2.30 വരെ ചോദ്യം ചെയ്യലും മർദ്ദനവും തുടർന്നു. കൈകെട്ടിയിട്ട് മർദ്ദിക്കുകയും ഇതിന്റെ വീഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തു. ഇത് പ്രതികൾ പിന്നീട് ഡിലീറ്റ് ചെയ്തു. അതേസമയം മരിച്ചയാൾ എത്തിയത് മോഷണ ശ്രമത്തിനെന്നാണ് പ്രാഥമിക വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CASEDIARY, MOB LYNCH, MOB ATTACK, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.