പെരുമ്പാവൂർ: സിനിമാ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മാതാവും പട്ടാൽ മലേക്കുടി ആശീർവാദ് വീട്ടിൽ പരേതനായ എം.സി. ജോസഫിന്റെ ഭാര്യയുമായ ഏലമ്മ ജോസഫ് (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുറുപ്പംപടി മുടിക്കരായി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. മറ്റുമക്കൾ: പാപ്പച്ചൻ, സെലീന, പരേതനായ ബേബി ജോസഫ്. മരുമക്കൾ: മേരി, ലില്ലി, ശാന്തി, പരേതനായ ജോസഫ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |