SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.43 PM IST

ഓട്ടോ-ടാക്‌സി വർക്കേഴ്‌സ്‌ ഫെഡറേഷൻ ഭാരവാഹികൾ

t

കൊല്ലം: ഓട്ടോ-ടാക്‌സി ആൻഡ്‌ ലൈറ്റ്‌ മോട്ടോർ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റായി എൻ. ഉണ്ണിക്കൃഷ്‌ണനെയും ജനറൽ സെക്രട്ടറിയായി കെ.എസ്‌. സുനിൽകുമാറിനെയും കൊല്ലത്ത് നടന്ന നാലാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.

എം.ബി. സ്യമന്തഭദ്രനാണ്‌ ട്രഷറർ. 273 പേരടങ്ങുന്ന ജനറൽ കൗൺസിലും 92 അംഗ സംസ്ഥാന കമ്മിറ്റിയും തിരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: രാജു എബ്രഹാം, കടകംപള്ളി സുരേന്ദ്രൻ, എസ്‌. സലാം, ജി. ലാലുമണി, കെ. ബാബു, കെ. ഉണ്ണിനായർ, പി. രാജേന്ദ്രകുമാർ, കെ. പ്രകാശ്‌ബാബു, വി.പി. അനിൽ, യു.വി. രാമചന്ദ്രൻ, രാജി മണികണ്‌ഠൻ, എക്‌സ്‌. ഏണസ്‌റ്റ്‌, ടി.പി. അജികുമാർ (വൈസ്‌ പ്രസിഡന്റ്), കെ.പി. ശെൽവൻ, കെ. സേതുമാധൻ, കെ. സുഗതൻ, കെ. ജയമോഹൻ, നാലാഞ്ചിറ ഹരി, കെ.കെ. മമ്മു, പി.കെ. പുഷ്‌പാകരൻ, ടി.എസ്‌. ബൈജു, എ. സൂസി, എം.പി. ഉദയൻ, എ.വി. സുരേഷ്‌, വി.കെ. ബാബുരാജ്‌, നിശാന്ത്‌ ചന്ദ്രൻ (ജോ. സെക്രട്ടറി).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO TAXI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.