വാസ്തുശാസ്ത്രത്തിൽ വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് എന്നീ നാല് ദിശകൾക്കും അവ ചേർന്ന് വരുന്ന ദിക്കുകൾക്കും ഏറെ പ്രാധാന്യമുണ്ട്. ഇതിൽ ഏറ്റവും ശക്തി കൂടിയ ദിക്കാണ് കന്നിമൂല അഥവാ തെക്ക് - പടിഞ്ഞാറ്. അതിനാൽ തന്നെ ഈ ദിശയിൽ ചില വസ്തുക്കൾ വയ്ക്കുന്നത് ദോഷവും ചില വസ്തുക്കൾ വയ്ക്കുന്നത് ഗുണവും നൽകും. ദോഷങ്ങൾ കണ്ടു തുടങ്ങിയാൽ ഉടൻ തന്നെ ഇതിന് പരിഹാരം കാണേണ്ടത് അനിവാര്യമാണ്.
ദോഷങ്ങൾ
കന്നിമൂലയിലെ ദോഷങ്ങൾ കാരണം കുടുംബത്തിലെ സ്ത്രീകൾക്ക് ശാരീരികവും മാനസികവുമായ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുന്നു. ജോലി ഉള്ളവരാണെങ്കിൽ കർമ്മ രംഗത്തും നിരവധി ദോഷങ്ങൾ അനുഭവിക്കേണ്ടതായി വരും. മനസമാധാനക്കുറവ് എപ്പോഴും അനുഭവിക്കേണ്ടതായി വരും. കുട്ടികൾക്ക് ഏകാഗ്രത ഇല്ലാതിരിക്കുകയും പഠനത്തിൽ തടസങ്ങൾ ഉണ്ടാകുകയും ചെയ്യും. ഈ വീട്ടിൽ താമസിക്കുന്ന പുരുഷന്മാർക്കും ജോലിയിലും ആരോഗ്യ കാര്യത്തിലും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നതാണ്.
ഒഴിവാക്കേണ്ടവ
വയ്ക്കാൻ പാടില്ലാത്ത ചെടികൾ
ഐശ്വര്യം വന്നുചേരാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |