SignIn
Kerala Kaumudi Online
Thursday, 25 April 2024 3.35 AM IST

ജസ്റ്റിസ് ഷാജി പി. ചാലിക്ക് യാത്രഅയപ്പ്

full-court-reference

കൊച്ചി: കെട്ടിക്കിടക്കുന്ന കേസുകൾ സമയബന്ധിതമായി തീർപ്പാക്കാൻ അഭിഭാഷകരുടെ പൂർണ പിന്തുണയുണ്ടാകണമെന്നും നീതിനിർവഹണ സംവിധാനത്തിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം ഉറപ്പിക്കാൻ ഇത് അനിവാര്യമാണെന്നും ജസ്റ്റിസ് ഷാജി. പി ചാലി അഭിപ്രായപ്പെട്ടു. സർവീസിൽ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ഷാജി. പി ചാലിക്ക് ഇന്നലെ ഹൈക്കോടതിയിൽ നൽകിയ ഫുൾകോർട്ട് റഫറൻസിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയിലെ ഒന്നാം കോടതിയിൽ നടന്ന ചടങ്ങിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ്, കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്. ബിജു എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JUDGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.