SignIn
Kerala Kaumudi Online
Saturday, 20 April 2024 5.46 AM IST

കേരള ചേരമർ സംഘം സംസ്ഥാന സമ്മേളനം

kcs

കോട്ടയം: കേരള ചേരമർ സംഘം സംസ്ഥാന സമ്മേളനം 28,29 തീയതികളിൽ കോട്ടയത്ത് നടക്കും. നാളെ രാവിലെ 9.30ന് എസ്.പി.സി.എസ് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് 'കെ.കെ ബാബുരാജ് സെമിനാർ അവതരിപ്പിക്കും. നാലിന് നടക്കുന്ന സമുദായസാഹോദര്യ സമ്മേളനം അഡ്വ.വി.ആർ രാജു ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ 11ന് യുവജന മഹിളാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.ബി.ആർ നീലംപേരൂർ ഉദ്ഘാടനം ചെയ്യും. 1.30ന് 'സാമ്പത്തിക സംവരണവും ദളിത് ജനവിഭാഗവും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. സണ്ണി എം.കപിക്കാട്ട് സെമിനാർ നയിക്കും.നാലിന് പൊതുസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KCS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.