SignIn
Kerala Kaumudi Online
Thursday, 25 April 2024 1.17 PM IST

പവൻ ഈ നിരക്കിലെത്തിയത് ഏറെ നാളുകൾക്ക് ശേഷം; സ്വർണ വിലയിൽ ഇനി സംഭവിക്കാൻ പോകുന്നതെന്ത്? വാങ്ങാനും വിൽക്കാനും ഉദ്ദേശിക്കുന്നവർ അറിയാൻ

gold

സംസ്ഥാനത്ത് സ്വർണവില കുത്തനെയിടിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 44,440രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,555 ആയി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ആഴ്ചകൾക്ക് ശേഷമാണ് പവൻ ഈ നിരക്കിലെത്തിയത്.


സ്വർണത്തിന് ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാൻ കാരണമെന്നാണ് സൂചന. സ്വർണ വില ഇനിയും കുറയുമോയെന്നാണ് സ്വർണപ്രേമികൾ ചോദിക്കുന്നത്. അതേസമയം. വെള്ളി ഗ്രാമിന് 77 രൂപയ്‌ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

മേയ് മാസത്തെ സ്വർണവില

മേയ് 27₹44,440

മേയ് 26₹44, 520

മേയ് 25₹44,640

മേയ് 24₹45, 040

മേയ് 23₹ 44, 800

മേയ് 22₹ 45, 040

മേയ് 21₹ 45, 040

മേയ് 20₹ 45, 040

മേയ് 19₹ 44, 640

മേയ് 18₹44,800

മേയ് 17 ₹45,040

മേയ് 16 ₹45,400

മേയ് 15₹ 45,320

മേയ് 14₹ 45,320

മേയ് 13₹ 45,320

മേയ് 12₹ 45,240

മേയ് 11₹ 45,560

മേയ് 10₹ 45,560

മേയ് 09₹ 45,360

മേയ് 08₹ 45,280

മേയ് 07₹ 45,200

മേയ് 06₹ 45,200

മേയ് 05₹ 45,760

മേയ് 04₹ 45,600

മേയ് 03₹ 45,200

മേയ് 02₹ 44,560

മേയ് 01₹ 44,560

ഒരുഗ്രാം സ്വർണത്തിന്റെ വില

മേയ് 27₹5,555

മേയ് 26₹5,565

മേയ് 25₹5,580

മേയ് 24₹ 5,630

മേയ് 23 ₹ 5,600

മേയ് 22 ₹ 5,630

മേയ് 21 ₹ 5,630

മേയ് 20 ₹ 5,630

മേയ് 19 ₹ 5,580

മേയ് 18 ₹5610

മേയ് 17 ₹5630

മേയ് 16 ₹5675

മേയ് 15₹ 5,665

മേയ് 14₹ 5,665

മേയ് 13₹ 5,665

മേയ് 12₹ 5,655

മേയ് 11₹ 5,695

മേയ് 10₹ 5,695

മേയ് 09₹ 5,670

മേയ് 08₹ 5,660

മേയ് 07₹ 5,650

മേയ് 06₹ 5,650

മേയ് 05₹ 5,720

മേയ് 04₹ 5,700

മേയ് 03₹ 5,650

മേയ് 02₹ 5,570

മേയ് 01₹ 5,570

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, GOLDRATE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.