പനയമ്പാല: പേഴത്തുംമൂട്ടിൽ അമ്മിണി തോമസ് (86) നിര്യാതയായി. കല്ലൂപ്പാറ കാരുകുന്നേൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ കുഞ്ഞോമാച്ചൻ. മക്കൾ: സണ്ണി തോമസ് (ട്രസ്റ്റി സെന്റ് സ്റ്റീഫൻ ചർച്ച് പനയമ്പാല). വിൻസൺ, സത്യൻ (റൈറ്റ് സോൾസ് ഇലക്ട്രിക്‌സ് കൊച്ചുപറമ്പ്), ലിസ്സി, സാലി. മരുമക്കൾ: സുനു, മേഴ്‌സി, ഷൈനി, സാബു പള്ളിത്താഴത്ത് മീനടം, മാത്യം കണ്ണന്താനം പങ്ങട. സംസ്‌കാരം ഇന്ന് 2.30ന് പനയമ്പാല സെന്റ് സ്റ്റീഫൻ ഓർത്തഡോക്‌സ് പള്ളിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |