തിരുവനന്തപുരം: മധുര -പുനലൂർ എക്സ്പ്രസ് ഉൾപ്പെടെ അഞ്ച് ട്രെയിനുകളുടെ സമയത്തിൽ ചില സ്റ്റേഷനുകളിൽ ഇന്നുമുതൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു.
മാറ്റം ഇങ്ങനെ,പഴയ സമയം ബ്രാക്കറ്റിൽ:
*മധുര - പുനലൂർ എക്സ്പ്രസ്: വഞ്ചിമണിയാഞ്ചി 1.12(1.25), തിരുനെൽവേലി 2.00(2.45), വള്ളിയൂർ 2.40(3.22)
*ചെന്നൈ എഗ്മൂർ - കന്യാകുമാരി എക്സ്പ്രസ്: വിരുദുനഗർ 1.37(1.45), തിരുനെൽവേലി 3.25(3.50)
*തൃശൂർ - ഗുരുവായൂർ പാസഞ്ചർ എക്സ്പ്രസ്:തൃശൂർ 11.35(11.25),പൂങ്കുന്നം 11.40(11.30), ഗുരുവായൂർ 12.05(11.55)
*തൃശൂർ - കണ്ണൂർ എക്സ്പ്രസ് :തൃശൂർ 6.45(6.35),പൂങ്കുന്നം 6.50(6.40), മുളങ്കുന്നത്തുകാവ് 6.57(6.47), വടക്കാഞ്ചേരി 7.06(6.55)
*കോയമ്പത്തൂർ - നാഗർകോവിൽ എക്സ്പ്രസ്: വിരുദുനഗർ 1.07(1.13) കോവിൽപെട്ടി 1.42(1.52),വഞ്ചിമണിയാഞ്ചി 2.20(2.50), തിരുനെൽവേലി 3.05(3.25).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |