SignIn
Kerala Kaumudi Online
Thursday, 25 April 2024 9.09 AM IST

അഴിമതിക്ക് സി.പി.എം കുടപിടിക്കുന്നു: കെ. സുധാകരൻ

p

തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കുളിച്ച എ.ഐ ക്യാമറക്കെതിരെ കോൺഗ്രസ് പ്രഖ്യാപിച്ച സമരം അപഹാസ്യമെന്ന് വിമർശിച്ച സി.പി.എം,​ മുഖ്യമന്ത്രിയുടെ അഴിമതിക്ക് കുടപിടിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രസ്താവിച്ചു. സത്യത്തിന്റെയും നീതിയുടെയും പക്ഷത്താണ് സി.പി.എമ്മെങ്കിൽ കോൺഗ്രസിനോടൊപ്പം സമരത്തിൽ പങ്കാളികളാകണം. ക്യാമറ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് തുറന്ന സംവാദത്തിന് സി.പി.എമ്മിനെ വെല്ലുവിളിക്കുന്നു. ബോധവത്കണം നടത്താതെ പിഴയടപ്പിക്കാൻ സ്ഥാപിച്ച 726 എ.ഐ ക്യാമറകളുടെ കുരുക്കിൽ കോൺഗ്രസുകാർ മാത്രമല്ല വീഴാൻ പോകുന്നതെന്ന് ഓർക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.