SignIn
Kerala Kaumudi Online
Thursday, 25 April 2024 12.55 PM IST

ഹാളണ്ട് പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ സീസൺ

haaland

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച താരമായി മാഞ്ചസ്റ്റർ സിറ്റിയുടെ നോർവിജിയൻ സൂപ്പർ സ്ട്രൈക്കർ ഏർലിംഗ് ഹാളണ്ട് തിരഞ്ഞെടുക്കപ്പെട്ടു.

ഒരു പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കാഡുമായി സിറ്റിയുടെ തുടർച്ചയായ മൂന്നാം കിരീടം നേട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരമാണ് ഹാളണ്ട്.. 34 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ ഹാളണ്ട് നേടി കഴിഞ്ഞു

സിറ്റിയിലെ സഹതാരം കെവിൻ ഡി ബ്രൂയിനെ ആഴ്സണലിന്റെ ബുക്കായോ സാക്കാ , ഒഡേഗാർഡ്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാർകസ് റാഷ് ഫോർഡ് എന്നിവരെ മറികടന്നാണ്

ഹാളണ്ട് ഇത്തവണ പ്രിമിയർ ലീഗ് പ്ലെയർ ഓഫ് ദ സീസൺ ആയത്.

തുടർച്ചയായ നാലാം സീസണിലും പ്ലെയർ ഓഫ് സീസൺ പുരസ്കാരം സിറ്റി താരം തന്നെ സ്വന്തമാക്കി.കഴിഞ്ഞ സീസണിൽ റൂബൻ റിയാസും അതിനു മുമ്പുള്ള രണ്ട് സീസണുകളിൽകെവിൻ ഡി ബ്രൂയിനേയും ആണ് പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ ഇയർ ആയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, HAALAND
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.