തൃശൂർ : റെയിൽവേയിൽ ജോലി വാഗ്ദാൻം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ തൃശൂർ കോഓപ്പറേറ്റീവ് വിജിലൻസ് ഡിവൈ,എസ്.പിയുടെ ഭാര്യ അറസ്റ്റിൽ. കെ. സുരേഷ്ബാബുവിന്റെ ഭാര്യ നസ്രത്താണ് പിടിയിലായത്. ഇവർക്കെതിരെ 9 കേസുകൾ രജിസ്റ്റർ ചെയ്തു,
റെയിൽവേ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമാണ് തട്ടിപ്പ് നടത്തിയത്. സ്വാധീനം ഉപയോഗിച്ച് കേസുകൾ ഒതുക്കാൻ നോക്കിയെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |