SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.40 PM IST

'സി.ഐ.ടി.യു കേരളചരിത്രം' പ്രകാശനം ഇന്ന്

k

തിരുവനന്തപുരം: സി.ഐ.ടി.യു.സ്ഥാപകദിനമായ ഇന്ന് വൈകിട്ട് 3ന് 'സി.ഐ.ടി.യു കേരളചരിത്രം' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം അയ്യങ്കാളി ഹാളിൽ നടക്കുമെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി,സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം,പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ,ടി.എം.തോമസ് ഐസക്ക്,ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ,എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.